Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്സക്​സ്​...

എസ്സക്​സ്​ സർവകലാശാലയിൽ സ്​കോളർഷിപ്പോടെ പഠനാവസരം

text_fields
bookmark_border
എസ്സക്​സ്​ സർവകലാശാലയിൽ  സ്​കോളർഷിപ്പോടെ പഠനാവസരം
cancel
ഇ​ന്ത്യ​യി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇം​ഗ്ല​ണ്ടി​ലെ എ​സ്സ​ക്​​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ് ​​കോ​ള​ർ​ഷി​പ്പോ​ടെ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ ചെ​യ്യാ​ൻ അ​വ​സ​രം. 12ാം ക്ലാ​സി​ൽ 80 ശ ​ത​മാ​നം മാ​ർ​ക്കും െഎ.​ഇ.​എ​ൽ.​ടി.​എ​സ്​ സ്​​കോ​ർ ആ​റും ഉ​ള്ള​വ​ർ​ക്ക്​ ബി​രു​ദ പ​ഠ​ന​ത്തി​നു​ള്ള സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും െഎ.​ഇ.​എ​ൽ.​ടി.​എ​സ്​ സ്​​കോ​ർ 6.5 നേ​ടി​യ​വ​രു​മാ​ണെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. 12ാം ക്ലാ​സി​ൽ ഇം​ഗ്ലീ​ഷ്​ വി​ഷ​യ​ത്തി​ൽ 75 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. ജ​നു​വ​രി 15 വ​രെ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/Madhya/UOE4.
ക​ട​പ്പാ​ട്​: www.buddy4study.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story