Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോഴിക്കോട്​...

കോഴിക്കോട്​ ​െഎ.​െഎ.എമ്മിൽ പഠിക്കാൻ ഫെലോഷിപ്​

text_fields
bookmark_border
കോഴിക്കോട്​ ​െഎ.​െഎ.എമ്മിൽ പഠിക്കാൻ ഫെലോഷിപ്​
cancel
കോ​ഴി​ക്കോ​ട്​ ​െഎ.​െ​എ.​എ​മ്മി​ൽ ബി​സി​ന​സ്​ മാ​നേ​ജ്​​മ​െൻറ്​ പ​ഠ​ന​ത്തി​ന്​ ഫെ​ലോ​ഷി​പ്​ ന​ൽ​കു​ന്നു. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ക. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ തു​ല്യ സി.​ജി.​പി.​എ​യി​ൽ എം.​എ/ എം.​എ​സ്​​സി/ എം.​ബി.​എ/ എം.​സി.​എ/ എം.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ​ ബി.​ഇ/​ബി.​ടെ​കി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കും തു​ല്യ സി.​ജി.​പി.​എ​യു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ആ​ദ്യ​വ​ർ​ഷം മാ​സം 27,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 29,700 രൂ​പ​യും​ സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കും. തു​ട​ർ​ന്ന്​ ന​ട​ക്കു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ മാ​സം 33,000 രൂ​പ​യും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 16. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/madhya/FP12 കാ​ണു​ക. ക​ട​പ്പാ​ട്​: www.buddy4study.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fellowshipIIM CALICUT
News Summary - -
Next Story