Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഖദ്ധസ്​​...

ഖദ്ധസ്​​ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഖ​ദ്ധ​സ്​ ടൗ​ൺ​പ്ലാ​നി​ങ്​​ പ​ഠി​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കി​ടെ​ക്​​ച​ർ ബി​രു​ദ​ധാ​രി​ക​ൾ​/​പ്ര​ഫ ​ഷ​ന​ലു​ക​ൾ എ​ന്നി​വ​ർ​ക്ക്​​​​ സം​സ്​​കൃ​തി ഫൗ​ണ്ടേ​ഷ​​ൻ സ്​​കോ​ള​ർ​ഷി​പ്​​ ന​ൽ​കു​ന്നു. പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ആ​ർ​ക്കി​ടെ​ക്​​ച​റി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഇൗ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 20 മു​ത​ൽ 30 വ​രെ. വ്യ​ക്തി​പ​ര​മാ​യും ഗ്രൂ​പ്​​ ത​ല​ത്തി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ടു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ത​വ​ണ​ക​ളാ​യി 40,000 രൂ​പ സ്​​കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. ആ​ദ്യ ഗ​ഡു പ്രോ​ഗ്രാം പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ലും ര​ണ്ടാ​മ​ത്തേ​ത്​ പ്രോ​ജ​ക്​​ട്​ സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷ​വു​മാ​യി​രി​ക്കും ല​ഭി​ക്കു​ക. ഇ-​മെ​യി​ലാ​യും ത​പാ​ലി​ലും അ​പേ​ക്ഷ അ​യ​ക്കാം. വി​ലാ​സം: ഹെ​ഡ്​ ഒാ​ഫി​സ്, സം​സ്​​കൃ​തി ഫ​​ൗ​ണ്ടേ​ഷ​ൻ, സി-11, ​കു​തു​ബ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ഏ​രി​യ, ന്യൂ​ഡ​ൽ​ഹി- 110016. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/madhya/GS29. ക​ട​പ്പാ​ട്​: www.buddy4study.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story