Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightജര്‍മനിയില്‍...

ജര്‍മനിയില്‍ ഇന്‍േറണ്‍ഷിപ്പിന് അവസരം

text_fields
bookmark_border
ജര്‍മനിയില്‍ ഇന്‍േറണ്‍ഷിപ്പിന് അവസരം
cancel

മികച്ച സ്കോളര്‍ഷിപ്പോടെ ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷക ഇന്‍സ്റ്റിറ്റ്യൂട്ടിലോ ഇന്‍േറണ്‍ഷിപ് ചെയ്യാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. മൂന്നു മാസമാണ് കാലാവധി. അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്ററുകളില്‍ പഠിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍ സെമസ്റ്ററുകളില്‍ 85 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്രതിമാസം 650 യൂറോയാണ് (46,513 രൂപ) സ്കോളര്‍ഷിപ്പിനായി ലഭിക്കുക. കൂടാതെ യാത്രാ സബ്സിഡിയും ആരോഗ്യ ഇന്‍ഷുറന്‍സും ലഭിക്കും. www.daaddelhi.org എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ ഒന്ന്.

Show Full Article
TAGS:
Next Story