Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്റ്റേറ്റ് മെറിറ്റ്...

സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളോട് ബന്ധപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും സര്‍വകലാശാലാ ഡിപ്പാര്‍ട്മെന്‍റുകളിലെയും വിദ്യാര്‍ഥികളില്‍നിന്ന് 2015-16 അധ്യയനവര്‍ഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു.  സ്കോളര്‍ഷിപ് വെബ്സൈറ്റില്‍ (www.dcescholarship.kerala.gov.in) വഴി വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story