Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡൽഹി നാഷനൽ ലോ...

ഡൽഹി നാഷനൽ ലോ യൂനിവേഴ്​സിറ്റി പ്രവേശന പരീക്ഷ​ മേയ്​ അഞ്ചിന്​

text_fields
bookmark_border
ഡൽഹി നാഷനൽ ലോ യൂനിവേഴ്​സിറ്റി പ്രവേശന പരീക്ഷ​ മേയ്​ അഞ്ചിന്​
cancel
​ഡ​ൽ​ഹി നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി​യു​െ​ട ഇ​ക്കൊ​ല്ല​ത്തെ ബി.​എ. എ​ൽ.​എ​ൽ.​ബി (ഒാ​ണേ​ഴ്​​സ്), എ​ൽ.​എ​ ൽ.​എം, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഒാ​ൾ ഇ​ന്ത്യ ലോ ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (എ.​െ​എ.​എ​ൽ. ​ഇ.​ടി) ​മേ​യ്​ അ​ഞ്ചി​ന്​ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ 4.30 മ​ണി വ​രെ ന​ട​ക്കും. കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു , ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, നാ​ഗ്​​പു​ർ, ല​ഖ്​​േ​​നാ, പ​ട്​​​ന, ഡ​ൽ​ഹി, ഗു​വാ​ഹ​തി, ഭോ​പാ​ൽ, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​പെ​ടും.
പ​രീ​ക്ഷ​ഫീ​സ്​ 3050 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1050 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലെ ബി.​പി.​എ​ൽ അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ഫീ​സി​ല്ല. ഒാ​ൺ​ലൈ​നാ​യി ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.nludelhi.ac.in, http://nludelhi.admissionhelp.com എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം.
കോ​ഴ്​​സു​ക​ൾ: ബി.​എ.​എ​ൽ.​എ​ൽ.​ബി (ഒാ​ണേ​ഴ്​​സ്): അ​ഞ്ചു​വ​ർ​ഷം. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത പ്ല​സ്​​ടു/​സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. 2019 മാ​ർ​ച്ച്​/​ഏ​പ്രി​ൽ മാ​സ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ആ​കെ സീ​റ്റു​ക​ൾ: 80 (10 സീ​റ്റു​ക​ൾ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. ഇ​വ​രെ എ.​െ​എ.​എ​ൽ.​ഇ.​ടി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്).
എ​ൽ.​എ​ൽ.​എം: ഒ​രു വ​ർ​ഷം. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത അം​ഗീ​കൃ​ത നി​യ​മ​ബി​രു​ദം. 2019ൽ ​യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ആ​കെ സീ​റ്റു​ക​ൾ 80: ഇ​തി​ൽ 10 സീ​റ്റു​ക​ൾ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി​കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.പി.​എ​ച്ച്.​ഡി: സീ​റ്റു​ക​ൾ എ​ട്ട്, യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എ​ൽ.​എ​ൽ.​എം ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ പാ​റ്റേ​ൺ, സം​വ​ര​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ www.nludelhi.ac.inൽ ​ല​ഭി​ക്കും. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഏ​പ്രി​ൽ 22 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NLU
News Summary - delhi national law university
Next Story