Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസഞ്ജയിന് ഇഷ്ടം...

സഞ്ജയിന് ഇഷ്ടം ഐ.ഐ.എസ്.ഇ; റാ​ങ്ക് തി​ള​ക്ക​ത്തി​ൽ പ​യ്യ​ന്നൂ​ർ

text_fields
bookmark_border
first rank
cancel

പ​യ്യ​ന്നൂ​ർ: സ​ഞ്ജ​യ് ചെ​റു​പ്പം മു​ത​ൽ പ​ഠ​ന​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്നു. ന​ല്ലൊ​രു എ​ൻ​ജി​നീ​യ​റാ​വ​ണ​മെ​ന്ന മോ​ഹ​ത്തെ​യും കൂ​ടെ കൂ​ട്ടി. അ​ങ്ങ​നെ ക​ഠി​നാ​ധ്വാ​ന​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മു​ന്നി​ൽ എ​ൻ​ജി​നീ​യ​റി​ങ് പ​രീ​ക്ഷ​യി​ലെ ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത ഗ​ണി​ത​വും ശാ​സ്ത്ര​വും വി​നീ​ത​വി​ധേ​യ​മാ​യി കീ​ഴ​ട​ങ്ങി.

സ​ഞ്ജ​യ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ കേ​ര​ള​ത്തി​ലെ ഒ​ന്നാം റാ​ങ്ക് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​പ്പോ​ൾ പ​യ്യ​ന്നൂ​രി​ലെ ഡോ​ക്ട​ർ കു​ടും​ബ​ത്തി​ൽ ആ​ന​ന്ദ​ത്തി​ന്റെ പൂ​ത്തി​രി തെ​ളി​ച്ചം. പ​യ്യ​ന്നൂ​ർ മു​കു​ന്ദ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്ര​വീ​ൺ ഗോ​പി​നാ​ഥി​ന്റെ​യും ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​വീ​ണ പ്ര​വീ​ണി​ന്റെ​യും സീ​മ​ന്ത​പു​ത്ര​നാ​ണ് സ​ഞ്ജ​യ് പി. ​മ​ല്ല​ർ. എ​സ്.​എ​സ്.​എ​ൽ.​സി​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ സ​ഞ്ജ​യി​ന് 99 ശ​ത​മാ​ന​ത്തി​നു മേ​ൽ മാ​ർ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി ഡോ. ​പ്ര​വീ​ൺ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ ചേ​രാ​നാ​ണ് സ​ഞ്ജ​യി​ന് താ​ൽ​പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്തോ​ഷ വാ​ർ​ത്ത വ​രു​മ്പോ​ൾ സ​ഞ്ജ​യ് ഇ​പ്പോ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണു​ള്ള​ത്. ഒ​ന്നു മു​ത​ൽ 10 വ​രെ പ​യ്യ​ന്നൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് തൃ​ശ്ശൂ​ർ ദേ​വ​മാ​താ സ്കൂ​ളി​ലും. ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി ഏ​ക സ​ഹോ​ദ​ര​നാ​ണ്. പ​യ്യ​ന്നൂ​രി​ലെ പ്ര​ശ​സ്ത ഡോ​ക്ട​റും മു​കു​ന്ദ ഹോ​സ്പി​റ്റ​ൽ സ്ഥാ​പ​ക​നും സാ​മൂ​ഹി​ക ആ​ധ്യാ​ത്മി​ക​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഡോ. ​ഗോ​പി​നാ​ഥി​ന്റെ മ​ക​നാ​ണ് ഡോ. ​പ്ര​വീ​ൺ ഗോ​പി​നാ​ഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyannursanjayrankIISE
News Summary - Sanjay likes IISE-payyannur in proud of ranks
Next Story