Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightനാല്​...

നാല്​ ത​സ്​​തി​ക​കളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
നാല്​ ത​സ്​​തി​ക​കളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ അ​ഡ്വൈ​സ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ താ​ഴെ:
1. ജൂ​നി​യ​ർ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ: ര​ണ്ട്​ ഒ​ഴി​വ്. (ഒ.​ബി.​സി-​ഒ​ന്ന്, ജ​ന​റ​ൽ-​ഒ​ന്ന്). കൃ​ഷി-​ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​െ​ല  ഗാ​സി​യാ​ബാ​ദി​ലെ നാ​ഷ​ന​ൽ സ​െൻറ​ർ ഒാ​ഫ്​ ഒാ​ർ​ഗാ​നി​ക്​ ഫാ​മി​ങ്ങി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ എം.​എ​സ്​​സി  അ​ല്ലെ​ങ്കി​ൽ പ്ലാ​ൻ​റ്​ പാ​ത്തോ​ള​ജി, മൈ​ക്രോ​​ബ​യോ​ള​ജി, മൈ​ക്കോ​ള​ജി എ​ന്നി​വ​യി​ലൊ​ന്നി​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​നോ​ടെ  എം.​എ​സ്​​സി ബോ​ട്ട​ണി  അ​ല്ലെ​ങ്കി​ൽ സോ​യി​ൽ  സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച​റ​ൽ കെ​മി​സ്​​ട്രി, അ​ഗ്രോ​ണ​മി, മൈ​ക്രോ​ബ​യോ​ള​ജി,  പ്ലാ​ൻ​റ്​ പാ​ത്തോ​ള​ജി, ഹോ​ർ​ട്ടി​ക​ൾ​ച​ർ, അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ എ​ന്നി​വ​യി​ലൊ​ന്നി​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​നോ​ടെ  എം.​എ​സ്​​സി അ​ഗ്രി​ക​ൾ​ച​റാ​ണ്​​ യോ​ഗ്യ​ത. 

2. ജൂ​നി​യ​ർ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ (കെ​മി​സ്​​ട്രി): ര​ണ്ട്​ ഒ​ഴി​വ്​ (ഒ.​ബി.​സി-​ഒ​ന്ന്, ജ​ന​റ​ൽ-​ഒ​ന്ന്) ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ  ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ സ​ർ​വി​സി​ന്​ കീ​ഴി​െ​ല സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ല​േ​ബാ​റ​ട്ട​റി​യി​ലാ​ണ്​  ഒ​ഴി​വ്. കെ​മി​സ്​​ട്രി/​ബ​യോ​കെ​മി​സ്​​ട്രി/​ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത.

3. ജൂ​നി​യ​ർ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ (ഫി​സി​ക്​​സ്): ഒ​രു ഒ​ഴി​വ്. (ജ​ന​റ​ൽ) ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​  ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ സ​ർ​വി​സി​ന്​ കീ​ഴി​െ​ല സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ല​േ​ബാ​റ​ട്ട​റി​യി​ലാ​ണ്​ ഒ​ഴി​വ്. യോ​ഗ്യ​ത:  ബി​രു​ദ​ത​ല​ത്തി​ൽ ഫി​സി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച്​ ഫി​സി​ക്​​സ്​/​ബ​യോ​ഫി​സി​ക്​​സ്​/​ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സി​ൽ  ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. 

4. അ​സി​സ്​​റ്റ​ൻ​റ്​ അ​ഡ്വൈ​സ​ർ: ര​ണ്ട്​ ഒ​ഴി​വ്​ (ഒ.​ബി.​സി-​ഒ​ന്ന്, ജ​ന​റ​ൽ-​ഒ​ന്ന്) ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​െ​ല സെ​ൻ​ട്ര​ൽ  പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. 
യോ​ഗ്യ​ത: സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്, എ​ൻ​വ​യ​ൺ​മ​െൻറ്​ എ​ൻ​ജി​നീ​യ​റി​ങ്, പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​വ​യി​ലൊ​ന്നി​ൽ ബി​രു​ദ​വും  ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സി​​െൻറ എ ​ആ​ൻ​ഡ്​ ബി ​എ​ക്​​സാ​മി​ൽ വി​ജ​യ​വും. കൂ​ടാ​തെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​  എ​ൻ​ജി​നീ​യ​റി​ങ്​ അ​ല്ലെ​ങ്കി​ൽ എ​ൻ​​വ​യ​ൺ​മ​െൻറ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. 

അ​പേ​ക്ഷ​ഫീ​സ്​: 25 രൂ​പ. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും  ഫീ​സ്​ ബാ​ധ​ക​മ​ല്ല. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 28. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.upsconline.nic.inൽ ONLINE RECRUITMENT APPLICATION (ORA) FOR VARIOUS  RECRUITMENT POSTS ​കാ​ണു​ക. 
Show Full Article
TAGS:upsc notification four posts 
News Summary - UPSC issues notification for four posts
Next Story