Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightസ്​റ്റാഫ്​ നഴ്​സ്​...

സ്​റ്റാഫ്​ നഴ്​സ്​ ഗ്രേഡ്​ രണ്ട്​ തസ്​തികകളിൽ ഇൻറർവ്യൂ ഒഴിവാക്കി റാങ്ക്​ പട്ടിക

text_fields
bookmark_border
nurse-3.jpg
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്​​റ്റാ​ഫ് ന​ഴ്സ്​ േഗ്ര​ഡ് ര​ണ്ട് ത​സ്​​തി​ക​ക്ക്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 454/2016) ഇ​ൻ​റ​ർ​വ്യൂ ഒ​ഴി​വാ​ക്കി റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ ഇം​ഗ്ലീ​ഷ് (ജൂ​നി​യ​ർ) , ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഫി​ഷ​റി​സ്) എ​ന്നി​വ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

പൊ​ലീ​സ്​ വ​കു​പ്പി​ൽ വ​നി​താ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (ആം​ഡ്​ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) ര​ണ്ടാം എ​ൻ.​സി.​എ -മു​സ്​​ലിം, എ​ൽ.​സി/​എ.​ഐ ത​സ്​​തി​ക​യു​ടെ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക്കു​ള്ള സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) മ​ല​യാ​ളം (ബ​ധി​ര​ർ​ക്കാ​യു​ള്ള സ്​​പെ​ഷ​ൽ സ്​​കൂ​ൾ), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ (ബ​ധി​ര​ർ​ക്കാ​യു​ള്ള സ്​​പെ​ഷ​ൽ സ്​​കൂ​ൾ), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ഇം​ഗ്ലീ​ഷ് (ബ​ധി​ര​ർ​ക്കാ​യു​ള്ള സ്​​പെ​ഷ​ൽ സ്​​കൂ​ൾ), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ ഹി​സ്​​റ്റ​റി (ബ​ധി​ര​ർ​ക്കാ​യു​ള്ള സ്​​പെ​ഷ​ൽ സ്​​കൂ​ൾ), കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​െല​ക്ച​റ​ർ ഇ​ൻ സം​സ്​​കൃ​തം (ജ​ന​റ​ൽ) ഒ​ന്നാം എ​ൻ.​സി.​എ മു​സ്​​ലിം, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​െല​ക്ച​റ​ർ ഇ​ൻ സം​സ്​​കൃ​തം (ജ​ന​റ​ൽ) അ​ഞ്ചാം എ​ൻ.​സി.​എ.-​എ​സ്.​ടി, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​െല​ക്ച​റ​ർ ഇ​ൻ സം​സ്​​കൃ​തം (ജ​ന​റ​ൽ) അ​ഞ്ചാം എ​ൻ.​സി.​എ.-​എ​സ്.​സി, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​െല​ക്ച​റ​ർ ഇ​ൻ സം​സ്​​കൃ​തം (ജ​ന​റ​ൽ) ഒ​ന്നാം എ​ൻ.​സി.​എ.-​എ​സ്.​സി, കേ​ര​ള സ്​​റ്റേ​റ്റ് ഫി​ലിം ​െഡ​വ​ല​പ്മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ റെ​ക്കോ​ഡി​സ്​​റ്റ്​ (എ​ൻ.​സി.​എ ഈ​ഴ​വ/​ബി​ല്ല​വ/​തി​യ്യ), കേ​ര​ള കോ-​ഓ​പ​റേ​റ്റി​വ് മി​ൽ​ക് മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ (കോ-​ഓ​പ​റേ​ഷ​ൻ), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​ േഗ്ര​ഡ് ര​ണ്ട് (ഹോ​മി​യോ) ഒ​ന്നാം എ​ൻ.​സി.​എ.-​ഒ.​എ​ക്സ്, എ​സ്.​ഐ.​യു.​സി -നാ​ടാ​ർ, മു​സ്​​ലിം, ധീ​വ​ര, വി​വി​ധ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​​ േഗ്ര​ഡ് ര​ണ്ട് (ഹോ​മി​യോ) ര​ണ്ടാം എ​ൻ.​സി.​എ.-​എ​സ്.​സി, എ​സ്.​ടി, ഒ.​എ​ക്സ്, ധീ​വ​ര, എ​ൽ.​സി/​എ.​ഐ, ഹി​ന്ദു നാ​ടാ​ർ, തൃ​ശൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ്​ (എ​ൻ.​സി.​എ.-​എ​സ്.​സി) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും.

സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും പ്ലാ​േ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ൽ മേ​ട്ര​ൻ േഗ്ര​ഡ് ഒ​ന്ന് എ​ൻ.​സി.​എ.-​ഒ.​ബി.​സി എ​ന്നി​വ​യി​ൽ സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ േഗ്ര​ഡ് ര​ണ്ട് (പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​മ​നം) ത​സ്​​തി​ക​യു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscrank listCareer and Education News
News Summary - psc rank list career and education news
Next Story