11 തസ്​തികകളിൽ പി.എസ്​.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

21:44 PM
13/11/2017
തി​രു​വ​ന​ന്ത​പു​രം: 11 ത​സ്​​തി​ക​ക​ളി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. തസ്​തികകൾ താഴെ(കാറ്റഗറി നമ്പർ ബ്രാക്കറ്റിൽ):  

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ(​അ​റ​ബി​ക് -എ​ൽ.​പി.​എ​സ്, 229/2016), പാ​ർ​ട്ട് ടൈം ​ഹൈ​സ്​​കൂ​ൾ അ​സി. ഹി​ന്ദി (ഇ​ടു​ക്കി, എ​റ​ണാ​കു​ളം, 419/2015), ഹൈ​സ്​​കൂ​ൾ അ​സി. ഉ​ർ​ദു (ക​ണ്ണൂ​ർ, 90/2016), പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക് യു.​പി.​എ​സ്​ 471/2013), പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക് എ​ൽ.​പി.​എ​സ്​ (230/2016), വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ സീ​നി​യ​ർ മാ​ത്ത​മാ​റ്റി​ക്സ്​ സീ​നി​യ​ർ ഒ​ന്നാം എ​ൻ.​സി.​എ -എ​സ്.​സി (495/2016), വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ സീ​നി​യ​ർ മാ​ത്ത​മാ​റ്റി​ക്സ​് സീ​നി​യ​ർ ഒ​ന്നാം എ​ൻ.​സി.​എ എ​സ്.​സി (495/2016), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്.​എ​സ്.​എ​സ്.​ടി മാ​ത്ത​മാ​റ്റി​ക്സ്​ ജൂ​നി​യ​ർ (238/2016), വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ അ​രി​ത്ത​മെ​റ്റി​ക് കം ​േ​ഡ്രാ​യി​ങ്​ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള നി​യ​മ​നം, 464/2016), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ അ​രി​ത്ത​മെ​റ്റി​ക് ​േഡ്രാ​യി​ങ്​ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​മ​നം, 465/2016), ജൂ​നി​യ​ർ ഇ​സ്​​ട്ര​ക്ട​ർ മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​മ​നം, 240/2016)

•ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് ര​ണ്ടാം എ​ൻ.​സി.​എ-​എ​സ്.​ടി 169/2017 ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും.
സാ​ധ്യ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ത​സ്​​തി​ക​ക​ൾ: കേ​ര​ള മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2 (ജ​ന​റ​ൽ മെ​ക്കാ​നി​ക്, 195/2016, സൊ​സൈ​റ്റി 196/2016)
ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തു​ന്ന ത​സ്​​തി​ക​ക​ൾ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക്- എ​ൻ.​സി.​എ ഒ.​എ​ക്സ്, 243/2017.

•ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി.​ സ​ർ​ജ​ൻ/​കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഒ​ന്നാം എ​ൻ.​സി.​എ എ​സ്.​സി 356/2017, അ​സി.​ സ​ർ​ജ​ൻ കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൻ.​സി.​എ-​ഒ.​ബി.​സി, 358/2017, അ​സി. സ​ർ​ജ​ൻ കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൻ.​സി.​എ -ഈ​ഴ​വ, 357/2017
•മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ: ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ​എ​ൻ.​സി.​എ സെ​ല​ക്​​ഷ​ൻ സം​ബ​ന്ധി​ച്ച് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മാ​തൃ റാ​ങ്ക് ലി​സ്​​റ്റി​ൽ​നി​ന്ന്​ മ​റ്റ് പി​ന്നാ​ക്ക​ക്കാ​രെ​കൊ​ണ്ട് നി​ക​ത്തും. 

•കേ​ര​ള സ്​​റ്റേ​റ്റ് ബി​വി​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ ക​മ്പ്യൂ​ട്ട​ർ േപ്രാ​ഗ്രാ​മ​ർ-​കം ഓ​പ​റേ​റ്റ​ർ ത​സ്​​തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളും പ​ബ്ലി​ക് സെ​ക്ട​ർ അ​ണ്ട​ർ​ടേ​ക്കി​ങ്ങി​െൻറ പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി പ​രി​ഗ​ണി​ച്ച് പ​രി​ച​യ യോ​ഗ്യ​ത സ്വീ​കാ​ര്യ​മാ​ണോ എ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​രാ​യും.
•പ്ലാ​നി​ങ് ബോ​ർ​ഡി​ൽ ചീ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ചീ​ഫ് ഡീ​സെ​ൻ​ട്ര​ലൈ​സ്​​ഡ് പ്ലാ​നി​ങ്, ചീ​ഫ് പ്ലാ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ, ചീ​ഫ് സോ​ഷ്യ​ൽ സ​ർ​വി​സ​സ്​ ഡി​വി​ഷ​ൻ ത​സ്​​തി​ക​ക​ളി​ൽ വി​വ​ര​ണാ​ത്മ​ക​രീ​തി​യി​ൽ ര​ണ്ട് പേ​പ്പ​റു​ക​ളുള്ള പരീ​ക്ഷ​.
COMMENTS