Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്​.സി

പി.എസ്​.സി അറിയിപ്പുകൾ

text_fields
bookmark_border
പി.എസ്​.സി അറിയിപ്പുകൾ
cancel

ഇ​ൻ​റ​ർ​വ്യൂ
തി​രു​വ​ന​ന്ത​പു​രം: കാ​റ്റ​ഗ​റി ന​മ്പ​ർ 498/2016 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്​ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ (എ​ൻ.​സി.​എ. - എ​സ്.​ടി.) ത​സ്​​തി​ക​ക്ക്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 21 നും,  ​കാ​റ്റ​ഗ​റി ന​മ്പ​ർ 166/2013 തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ് (ഫി​സി​ക്ക​ൽ സ​യ​ൻ​സ്) ത​മി​ഴ് മീ​ഡി​യം ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ​യും, കാ​റ്റ​ഗ​റി ന​മ്പ​ർ 74/2013 യു​നൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡി​ൽ പേ​ഴ്സ​ന​ൽ ഓ​ഫി​സ​ർ ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് ഒ​ന്നി​നും കാ​റ്റ​ഗ​റി ന​മ്പ​ർ 573/2012 കേ​ര​ള കോ ​ഓ​പ​റേ​റ്റി​വ് മി​ൽ​ക്​ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ പേ​ഴ്സ​ന​ൽ ഓ​ഫി​സ​ർ (ജ​ന​റ​ൽ കാ​റ്റ​ഗ​റി) ത​സ്​​തി​ക​ക്ക്​ മാ​ർ​ച്ച് എ​ട്ടി​നും തി​രു​വ​ന​ന്ത​പു​രം പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും.  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഒ.​ടി.​ആ​ർ. െപ്രാ​ഫൈ​ൽ സ​ന്ദ​ർ​ശി​ക്കു​ക. 

ഒ.​എം.​ആ​ർ പ​രീ​ക്ഷ
കാ​റ്റ​ഗ​റി ന​മ്പ​ർ 420/2016 മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​ർ -ഇ​ൻ മെ​ഡി​ക്ക​ൽ ഗാ​സ്​േ​ട്രാ എ​ൻ​റ​റോ​ള​ജി ത​സ്​​തി​ക​ക്ക്​ ഫെ​ബ്രു​വ​രി 23ന് ​രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ​യും, കാ​റ്റ​ഗ​റി ന​മ്പ​ർ 415/2017 ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റ്/ കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ത​സ്​​തി​ക​ക്ക്​ മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ​യും ന​ട​ക്കു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ ഒ.​ടി.​ആ​ർ െപ്രാ​ഫൈ​ലി​ൽ.
പ്രാ​ക്ടി​ക്ക​ൽ ടെ​സ്​​റ്റ്​
കാ​റ്റ​ഗ​റി ന​മ്പ​ർ 563/2014 ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൽ പെ​യി​ൻ​റ​ർ ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 20 മു​ത​ൽ 23 വ​രെ കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് പി.​ടി.​സി.​എം. ഗ​വ.​ഐ.​ടി.​ഐ​യി​ൽ ന​ട​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ടെ​സ്​​റ്റി​െൻറ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഒ.​ടി.​ആ​ർ. െപ്രാ​ഫൈ​ലി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.   

ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ൻ
കാ​റ്റ​ഗ​റി ന​മ്പ​ർ 350/2012 കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ്റ് േഗ്ര​ഡ്- ര​ണ്ട്​ ത​സ്​​തി​ക​ക്ക്​ ഫെ​ബ്രു​വ​രി 27നും ​കാ​റ്റ​ഗ​റി ന​മ്പ​ർ 363/2017 മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പെ​ർ​ഫ്യൂ​ഷ​നി​സ്​​റ്റ്​ ത​സ്​​തി​ക​ക്ക്​  ഫെ​ബ്രു​വ​രി 20, 21 തീ​യ​തി​ക​ളി​ലും, കാ​റ്റ​ഗ​റി ന​മ്പ​ർ 546/2014 സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ) അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​ർ -ഇ​ൻ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പി.​സി.​എ​ൻ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത  ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്  ഫെ​ബ്രു​വ​രി 28നും ​കാ​റ്റ​ഗ​റി ന​മ്പ​ർ 4/2015  ലീ​ഗ​ൽ മെേ​ട്രാ​ള​ജി വ​കു​പ്പി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ ത​സ്​​തി​ക​ക​ക്ക്​ മാ​ർ​ച്ച്  അ​ഞ്ച്, ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഒ.​ടി.​ആ​ർ െപ്രാ​ഫൈ​ലി​ൽ.

യോ​ഗ്യ​ത പ​രി​ഷ്ക​രി​ച്ചു
30.10.2017ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ൽ കാ​റ്റ​ഗ​റി ന​മ്പ​ർ 401/2017 ആ​യി പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​ത്തി​ലെ ഏ​ഴാം ഖ​ണ്ഡി​ക​യി​ലെ യോ​ഗ്യ​ത​യി​ൽ ഏ​തെ​ങ്കി​ലും ഗ​വ. അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ നേ​ടി​യ ഡി​പ്ലോ​മ/​പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ടാ​ലി അ​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അം​ഗീ​ക​രി​ച്ച ത​ത്തു​ല്യ യോ​ഗ്യ​ത കൂ​ട്ടി​ച്ചേ​ർ​ത്ത് യോ​ഗ്യ​ത ഭേ​ദ​ഗ​തി ചെ​യ്തി​ട്ടു​ണ്ട്.  പ്ര​സ്​​തു​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ച്ച് ഒ​ന്ന​്​ അ​ർ​ധ​രാ​ത്രി 12 വ​രെ ടി ​ത​സ്​​തി​ക​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.  മു​മ്പ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ, ടി ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​സ്​​തു​ത യോ​ഗ്യ​ത െപ്രാ​ഫൈ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.  മ​റ്റു വ്യ​വ​സ്ഥ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

സം​സ്ഥാ​ന​ത​ല തെ​ര​ഞ്ഞെ​ടു​പ്പാ​ക്കി
കാ​റ്റ​ഗ​റി ന​മ്പ​ർ 456/2016 പ്ര​കാ​രം ജ​യി​ൽ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ് പ്രി​സ​ൺ ഓ​ഫി​സ​ർ, വ​നി​ത അ​സി​സ്​​റ്റ​ൻ​റ് പ്രി​സ​ൺ ഓ​ഫി​സ​ർ (457/2016) എ​ന്നീ ത​സ്​​തി​ക​ക​ൾ​ക്കാ​യി 30.12.2016ൽ ​യൂ​നി​റ്റ് അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.  ജ​യി​ൽ വ​കു​പ്പി​ലെ വാ​ർ​ഡ​ർ എ​സ്​​റ്റാ​ബ്ലി​ഷ്മ​െൻറി​ൽ ഉ​ൾ​പ്പെ​ട്ട മേ​ൽ ത​സ്​​തി​ക​ക​ൾ യൂ​നി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ​നി​ന്ന്​ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് 28.12.2012ലെ ​നി​യ​മ​ന​ച്ച​ട്ട ഭേ​ദ​ഗ​തി​പ്ര​കാ​രം മാ​റ്റി​യ​തി​നാ​ൽ, ഈ ​ര​ണ്ട് ത​സ്​​തി​ക​ക​ൾ​ക്കും ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.  ഈ ​ത​സ്​​തി​ക​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​ഴി​വു​ക​ളി​ന്മേ​ൽ അ​പ്ര​കാ​രം നി​യ​മ​ന​ശി​പാ​ർ​ശ ന​ട​ത്തു​ന്ന​തു​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpscupscmalayalam newscareer news
News Summary - PSC Notifications-Career News
Next Story