Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right19 തസ്​തികകളിൽ...

19 തസ്​തികകളിൽ പി.എസ്​.സി വിജ്ഞാപനം

text_fields
bookmark_border
kerala-psc.jpg
cancel

തി​രു​വ​ന​ന്ത​പു​രം: 19 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​ന​മി​റ​ക്കാ​ൻ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. അ​സി. പ്ര​ഫ​സ​ർ ഇ​ൻ സൈ​ക്യാ​ട്രി, ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഫാ​ർ​മ​ക്കോ​ഗ്​​ന​സി ഓ​ഫി​സ​ർ, അ​സി. ഡ്രി​ല്ലി​ങ്​ എ​ൻ​ജി​നീ​യ​ർ, സി​ഡ്കോ​യി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ, ബ്ല​ഡ് ബാ​ങ്ക് ടെ​ക്നീ​ഷ്യ​ൻ എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ സം​സ്​​ഥാ​ന​ത​ല​ത്തി​ലാ​ണ്​ വി​ജ്ഞാ​​പ​ന​മി​റ​ക്കു​ക.

കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ ആ​ക്സി​ല​റി ന​ഴ്സ്​ മി​ഡ്​​വൈ​ഫ്, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ആ​ക്സി​ല​റി ന​ഴ്സ്​ കം ​മി​ഡ്​​വൈ​ഫ്, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ത്യ​ൻ സി​സ്​​റ്റം ഓ​ഫ് മെ​ഡി​സി​നി​ൽ അ​റ്റ​ൻ​റ​ർ േഗ്ര​ഡ് 2 (സി​ദ്ധ), കൊ​ല്ലം ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ല​റി​ക്ക​ൽ അ​റ്റ​ൻ​റ​ർ (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം), വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2, ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​വി​ധ​വ​കു​പ്പു​ക​ളി​ൽ സെ​ർ​ജ​ൻ​റ്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ജി​ല്ല​ത​ല വി​ജ്ഞാ​പ​ന​വു​മി​റ​ക്കും. 

എ​ൻ.​സി.​എ സം​സ്​​ഥാ​ന​ത​ലം: ഫോ​റ​സ്​​റ്റ്​ റെ​യ്ഞ്ച​ർ (ഈ​ഴ​വ), മ്യൂ​സി​ക് കോ​ള​ജു​ക​ളി​ൽ സ​പ്പോ​ർ​ട്ടി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്​ ഇ​ൻ വോ​ക്ക​ൽ ഫോ​ർ ക​ഥ​ക​ളി (-ഈ​ഴ​വ), അ​േ​ഗ്രാ മെ​ഷി​ന​റി കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സൂ​പ്ര​ണ്ട് (എ​ച്ച്.​ആ​ർ) (-ഈ​ഴ​വ), കോ​ർ​പ​റേ​റ്റി​വ് ഹൗ​സി​ങ്​ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്ക് (സൊ​സൈ​റ്റി കാ​റ്റ​ഗ​റി, പ​ട്ടി​ക​ജാ​തി). 

എ​ൻ.​സി.​എ -ജി​ല്ല​ത​ലം: ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ എ​ൽ.​സി/​എ.​ഐ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2, കൊ​ല്ലം ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ന​ഴ്സ്​ േഗ്ര​ഡ് 2, എ​സ്.​സി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഐ.​എ​സ്.​എം/​ഐ.​എം.​എ​സ്​/​ആ​യു​ർ​വേ​ദ കോ​ള​ജ്-​ഫാ​ർ​മ​സി​സ്​​റ്റ്​ േഗ്ര​ഡ് 2 (ആ​യു​ർ​വേ​ദ) ഒ.​എ​ക്സ്, വ​യ​നാ​ട് ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ൈഡ്ര​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​റ​ൻ​റ്​ (എ​ൽ.​എം.​വി) എ​സ്.​സി എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ വി​ജ്ഞാ​പ​ന​മി​റ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education Newspsc notifications
News Summary - psc notifications career and education news
Next Story