Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്.സി...

പി.എസ്.സി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും

text_fields
bookmark_border
പി.എസ്.സി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളു​ടെ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കേരള പബ്ലിക്​ സർവിസ്​ ക​മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. 
1. ഇ​ന്ത്യ​ൻ സി​സ്​​റ്റം​സ്​ ഓ​ഫ് മെ​ഡി​സി​നി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​യു​ർ​വേ​ദ)  
2. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ആ​ർ​ക്കി​ടെ​ക്ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ് (ആ​ർ​ക്കി​ടെ​ക്ച​റ​ൽ വി​ങ്). 
3. മൈ​നി​ങ് ആ​ൻ​ഡ്​ ജി​യോ​ള​ജി​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ജി​യോ​ള​ജി​സ്​​റ്റ്, ജൂ​നി​യ​ർ കെ​മി​സ്​​റ്റ്. 
4. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പെ​ർ​ഫ്യൂ​ഷ​നി​സ്​​റ്റ്. 
5. വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ സാ​നി​റ്റ​റി കെ​മി​സ്​​റ്റ്, എ​ൽ.​ഡി ടൈ​പ്പി​സ്​​റ്റ്​ 
6. സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ൽ സ്​​പെ​ഷ​ൽ ടീ​ച്ച​ർ
7. വ്യ​വ​സാ​യ​പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (വി​വി​ധ േട്ര​ഡു​ക​ൾ), വ​ർ​ക്ക്ഷോ​പ് അ​റ്റ​ൻ​ഡ​ർ (ആ​ർ​ക്കി​ടെ​ക്ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്) - പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, (ഡ്രാ​ഫ്റ്റ്സ്​​മാ​ൻ സി​വി​ൽ) - പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, (ഡ്രാ​ഫ്റ്റ്സ്​​മാ​ൻ സി​വി​ൽ) പ​ട്ടി​ക​വ​ർ​ഗം മാ​ത്രം, (എം.​ആ​ർ.​എ.​സി) - പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, (മെ​ക്കാ​നി​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ) -പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം,  (മെ​ക്കാ​നി​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ) -പ​ട്ടി​ക​വ​ർ​ഗം മാ​ത്രം, (മെ​ക്കാ​നി​സ്​​റ്റ്) -പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം. 

8. കേ​ര​ള കോ-​ഓ​പ​റേ​റ്റി​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​ക്കൗ​ണ്ട്സ്​ ഓ​ഫി​സ​ർ (ജ​ന​റ​ൽ ആ​ൻ​ഡ്​ സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
9. കേ​ര​ള സ്​​റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മ​െൻറ് കോ​ർ​പ​റേ​ഷ​നി​ൽ സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ. 
10. സ്​​റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​നി​ൽ ഷി​ഫ്റ്റ് സൂ​പ്പ​ർ​വൈ​സ​ർ (ഫാ​ക്ട​റി). 
12. കേ​ര​ള സ്​​റ്റേ​റ്റ് ഫി​നാ​ൻ​ഷ​ൽ എ​ൻ​റ​ർൈ​പ്ര​സ​സ്​ ലി​മി​റ്റ​ഡി​ൽ പ്യൂ​ൺ / വാ​ച്ച്മാ​ൻ (കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ പാ​ർ​ട്ട്​​ടൈം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള നി​യ​മ​നം), മാ​നേ​ജ​ർ േഗ്ര​ഡ്- 4 (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ം). 

13. എ​ൻ.​സി.​സി / സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ലാ​സ്​​റ്റ്​ േഗ്ര​ഡ് സെ​ർ​വ​ൻ​റ്​​സ്​​ (വി​മു​ക്​​ത ഭ​ട​ന്മാ​രി​ൽ​നി​ന്ന് മാ​ത്രം) വി​വി​ധ ജി​ല്ല​ക​ൾ. 
14. നാ​ഷ​ന​ൽ എം​പ്ലോ​യ്മ​െൻറ് സ​ർ​വി​സി​ൽ എം​പ്ലോ​യ്മ​െൻറ് ഓ​ഫി​സ​ർ (പ​ട്ടി​ക​വ​ർ​ഗം)
15. ഖാ​ദി ആ​ൻ​ഡ്​ വി​ല്ലേ​ജ് ഇ​ൻ​ഡ​സ്​​ട്രീ​സ്​ ബോ​ർ​ഡി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്  (പ​ട്ടി​ക​വ​ർ​ഗം)
16. കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ്​ അ​ലൈ​ഡ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ (പ​ട്ടി​ക​വ​ർ​ഗം)
17. കൊ​ല്ലം ജി​ല്ല​യി​ൽ സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ ക്ല​ർ​ക്ക് (വി​മു​ക്​​ത​ഭ​ട​ന്മാ​ർ മാ​ത്രം)- പ​ട്ടി​ക​വ​ർ​ഗം. 
18. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലാ​സ്​​റ്റ്​ േഗ്ര​ഡ് സെ​ർ​വ​ൻ​റ്​​സ്​​ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം). 

താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ൾ​ക്ക് ഇ​ൻ​റ​ർ​വ്യൂ
1. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ
2. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ൻ​റ്: (റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ -ടി.​ബി ആ​ൻ​ഡ്​ ചെ​സ്​​റ്റ്​ ഡി​സീ​സ്) ര​ണ്ടാം  എ​ൻ.​സി.​എ ഈ​ഴ​വ (484/2016), അ​ന​സ്​​തേ​ഷ്യ ര​ണ്ടാം എ​ൻ.​സി.​എ ഈ​ഴ​വ (479/2016), (ജ​ന​റ​ൽ സ​ർ​ജ​റി) ര​ണ്ടാം എ​ൻ.​സി.​എ എ​ൽ.​സി/​എ.​ഐ (483/2016), (ജ​ന​റ​ൽ മെ​ഡി​സി​ൻ) ര​ണ്ടാം എ​ൻ.​സി.​എ എ​സ്.​ഐ.​യു.​സി നാ​ടാ​ർ (365/2016), (ജ​ന​റ​ൽ മെ​ഡി​സി​ൻ) ര​ണ്ടാം എ​ൻ.​സി.​എ എ​സ്.​സി (480/2016), മു​സ്​​ലിം (481/2016), വി​ശ്വ​ക​ർ​മ (482/2016)
3. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ൽ കെ​യ​ർ ടേ​ക്ക​ർ (വ​നി​ത) ര​ണ്ടാം എ​ൻ.​സി.​എ ധീ​വ​ര (262/2016).

ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും:
1. വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ​ർ​ജ​ൻ​റ്
2. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ േഗ്ര​ഡ്- 1 (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്) 
റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും:
1. ഡ്ര​ഗ്സ്​ ആ​ൻ​ഡ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ലി​മി​റ്റ​ഡി​ൽ റി​സ​പ്ഷ​നി​സ്​​റ്റ്​ കം ​ടെ​ല​ഫോ​ൺ ഓ​പ​റേ​റ്റ​ർ

സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും:
1. വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (414/2016), ത​സ്​​തി​ക​മാ​റ്റം വ​ഴി (415/2016). 
2. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ േട്ര​ഡ്സ്​​മാ​ൻ: ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് (343/2016), ഒാ​ട്ടോ​മൊ​ബൈ​ൽ  (344/2016), ഇ​ല​ക്േ​ട്രാ​ണി​ക്സ്​ (345/2016), കെ​മി​ക്ക​ൽ (346/2016). 
3. ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ്- 2

ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ: 
1. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ.​ഡി ടൈ​പ്പി​സ്​​റ്റ്​ ഒ​ന്നാം എ​ൻ.​സി.​എ എ​ൽ.​സി/​എ.​ഐ (216/2017)
2. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​നി​യ​ർ ​െല​ക്ച​റ​ർ (റേ​ഡി​യോ ഡ​യോ​സി​സ്) ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ (199/2017), സീ​നി​യ​ർ ​െല​ക്ച​റ​ർ (ട്യൂ​ബ​ർ കു​ലോ​സി​സ്​ ആ​ൻ​ഡ്​ റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ- പ​ൾ​മ​ണ​റി മെ​ഡി​സി​ൻ) ഒ​ന്നാം എ​ൻ.​സി.​എ ഹി​ന്ദു നാ​ടാ​ർ (200/2017)
3. ടൗ​ൺ ആ​ൻ​ഡ്​ ക​ൺ​ട്രി പ്ലാ​നി​ങ് വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ് ടൗ​ൺ പ്ലാ​ന​ർ (ഡി​പ്പാ​ർ​ട്ട്മ​െൻറ​ൽ ​േക്വാ​ട്ട)-(159/2016) 
4. മ​ല​ബാ​ർ സി​മ​െൻറ്സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ് ടെ​സ്​​റ്റ​ർ കം ​ഗേ​ജ​ർ (510/2015). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:various postsPSC notification
News Summary - PSC notification in various posts
Next Story