Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightഎൽ.ഡി.സി പരീക്ഷ...

എൽ.ഡി.സി പരീക്ഷ പരിശീലനം-2

text_fields
bookmark_border
എൽ.ഡി.സി പരീക്ഷ പരിശീലനം-2
cancel

1. അലക്സാണ്ടർ കണ്ണിങ്ഹാം ഏത് പഠനശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. പുരാവസ്തുശാസ്ത്രം B. നാണയശാസ്ത്രം C. ചരിത്രശാസ്ത്രം D. പുരാലിഖിതശാസ്ത്രം
2. റാബി വിളകൾ വിതക്കുന്നത് ഏത് സമയത്താണ്?
A. ജൂൺ-ജൂലൈ B. മേയ്-ജൂൺ C. ജനുവരി-ഫെബ്രുവരി D. ഒക്ടോബർ-നവംബർ
3. കേരളത്തിൽ ഗവർണറായി പിന്നീട് രാഷ്ട്രപതിയായ വ്യക്തിയാര്?
A. ഫക്രുദ്ദീൻ അലി B. സഞ്ജീവ് റെഡ്ഡി C. വി.വി. ഗിരി D. ആർ. വെങ്കിട്ടരാമൻ
4. കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നതാര്?
A. അലീഷാ B. സൈനുൽ ആബിദീൻ C. ഷെയ്ക്കത്തുല്ല D. മിർസ ഹൈദർ
5. മേയ് 31 എന്ത് ദിനമാണ്?
A. ആരോഗ്യദിനം B. കുഷ്ഠരോഗദിനം C. പുകയിലവിരുദ്ധദിനം D. പാൽദിനം
6. െഎ.എം.എഫിന്‍റെ ആസ്ഥാനം എവിടെയാണ്?
A. വാഷിങ്ടൺ ഡി.സി B. ന്യൂയോർക് C. ടോക്യോ D. ഹാങ്ഷൂ.
7. ‘അലഹബാദ് ശാസനം’ തയാറാക്കിയതാരാണ്?
A. സമുദ്രഗുപ്തൻ B. ഹരിസേനൻ C. ചന്ദ്രഗുപ്തൻ D. ഉപഗുപ്തൻ
8. ഇന്ത്യയിൽ ആദ്യമായി എച്ച്.ഡി.െഎ പുറത്തിറക്കിയ (മാനവ വികസന സൂചിക) വർഷം?
A. 2001 B. 2000 C. 2012 D. 2002
9. ‘ജാട്ടുകളുടെ പ്ലാറ്റോ’ എന്നറിയപ്പെടുന്നതാര്?
A. സൂരജ് റായ് B. സൂരജ് മാത്തൻ  C. സൂരജ്മൽ  D. സൂരജ് ഹേ
10. ഇന്ത്യയിൽ ആദ്യമായി ദൈർഘ്യമേറിയ റോഡുകൾ നിർമിച്ച ചക്രവർത്തി?
A. ചന്ദ്രഗുപ്തൻ B. ചന്ദ്രഗുപ്തൻ II C. അശോകൻ D. ചന്ദ്രഗുപ്ത മൗര്യൻ
11. ഇന്ത്യയിൽ നാഷനൽ ഹൈവേകൾ നിലവിൽവന്ന പദ്ധതിയേതാണ്?
A. മൂന്നാം പദ്ധതി B. ഒന്നാം പദ്ധതി  C. രണ്ടാം പദ്ധതി D. അഞ്ചാം പദ്ധതി
12. ആദ്യമായി കേരളചരിത്രമെഴുതിയ മലയാളി?
A. ഷെയ്ക്ക് അക്ബറുദ്ദീൻ B. ആബിദ് ഹുസൈൻ C. ഷെയ്ക്ക് സൈനുദ്ദീൻ  D. സൈനുൽ ആബിദീൻ
13. വോട്ടിങ് മഷിയിൽ ഉപയോഗിക്കുന്ന പ്രധാന പദാർഥമേതാണ്?
A. സിൽവർ നൈട്രേറ്റ് B. സോഡിയം സിട്രേറ്റ് C. പൊട്ടാസ്യം അയഡൈഡ് D. േകാപ്പർ പെർമാംഗനേറ്റ്
14. ഒരു വർഷത്തിൽ ഒരു തെങ്ങിൽ എത്ര ഒാലകൾ സൃഷ്ടിക്കപ്പെടും ?
A. 17 B. 8 C. 12 D.18
15. ശരീരത്തിലെ ഹൃദയബാങ്ക് എന്നറിയപ്പെടുന്നത്?
A. കരൾ B. പ്ലീഹ  C. ഹൃദയം D. അസ്ഥി മജ്ജ
16. ഇൗയിടെ 500ന്‍റെയും 1000ത്തിന്‍റെയും കറൻസികൾ പിൻവലിച്ചതെന്ന്?
A. 2016 നവം. 8 B. 2016  നവം. 4 C.  2016 നവം. 6 D. 2016 നവം. 10
17. കേന്ദ്ര മനുഷ്യാവകാശ കമീഷൻ ചെയർമാനാരാണ്?
 A. R.K. മാത്തൂർ B) R. മാത്തൂർ C) ജഗദീഷ് സിങ് D) H.L. ദത്തു
18. രാജീവ് ഗാന്ധി ഖേൽരത്ന ആദ്യമായി നേടിയ വനിത ആരാണ്?
A. പി.ടി. ഉഷ B. ഷൈനി വിൽസൺ C. കർണം മല്ലേശ്വരി D. ബീനാമോൾ
19. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തതാരാണ്?
A. മുത്തുസ്വാമി ദീക്ഷിതർ B. ത്യാഗരാജൻ C. ശ്യാമശാസ്ത്രി D. ശ്രീനിവാസ അയ്യങ്കാർ
20. ഏറ്റവും അണുഭാരം കൂടിയ മൂലകം ഏതാണ്?
A. യുറേനിയം B. സോഡിയം C. ഒാസ്മിയം D. കാഡ്മിയം
21. ഏറ്റവും സാന്ദ്രത കൂടിയ ലോഹമേതാണ്?
A. സോഡിയം B. പൊട്ടാസ്യം C. യുേറനിയം D. ഒാസ്മിയം
22. ‘തവാങ്’ ബുദ്ധമതകേന്ദ്രം ഏത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
A. ഹിമാചൽപ്രദേശ് B. ഹരിയാന C. അരുണാചൽപ്രദേശ് D. ഒഡിഷ
23. ഗാന്ധിയെ ‘മഹാത്മാ’ എന്ന് ആദ്യമായി വിളിച്ചതാരാണ്?
A. ടാഗോർ B. സുഭാഷ് ചന്ദ്രബോസ് C. നെഹ്റു D. കമല നെഹ്റു
24. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
A. കുമാരനാശാൻ B. അൽഫോൻസാമ്മ C. ശ്രീനാരായണഗുരു D. വള്ളത്തോൾ
25. ‘കേരളത്തിന്‍റെ ജീവരേഖ’ എന്ന് അറിയപ്പെടുന്ന നദിയേതാണ്?
A. പെരിയാർ B. ഭാരതപ്പുഴ C. പമ്പ D. ഇവയൊന്നുമല്ല
26. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നതാര്?
A. കെ. കേളപ്പൻ B. ടി. പ്രകാശം C. മുഹമ്മദ് അബ്ദുറഹിമാൻ D. കെ. മാധവൻ
27. KPCCയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചതാരാണ്?
A. കെ. കേളപ്പൻ B. ടി. പ്രകാശം C. കെ. മാധവൻ നായർ  D. കെ. മാധവൻ
28. ജെ.വി.പി കമ്മിറ്റി നിർമിക്കപ്പെട്ട വർഷം?
A. 1948 B. 1949 C. 1960 D. 1944
29. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
A. ഇരവികുളം B. സൈലൻറ് വാലി C. പാമ്പാടുംചോല D. ആനമുടിച്ചോല
30. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A. മയിലാടുംപാറ B. വണ്ടൻമേട് C. പാമ്പാടുംപാറ D. മറയൂർ
31. 2016ലെ വയലാർ അവാർഡ് നേടിയ കൃതി ഏതാണ്?
A. ശ്യാമമാധവം B. തക്ഷൻകുന്ന് സ്വരൂപം C. ഹൈമവതഭൂവിൽ D. ഒരാളെത്തേടി ഒരാൾ
32. 14ാം ധനകാര്യ കമീഷൻ ചെയർമാനാരാണ്?
A. വിജയ് ഖേൽക്കർ B. ആർ.കെ. മാത്തൂർ C.വൈ.വി. റെഡ്ഡി D. ശശികാന്ത് ശർമ
33. ‘ഇന്‍റോ-സ്വിസ് കാറ്റിൽ പ്രോജക്ട്’ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A. മൂന്നാർ B. നീണ്ടകര C. മാട്ടുപ്പെട്ടി D. ഉൗട്ടി
34. ബുക്കർ സമ്മാനം നേടിയ മലയാളി വനിതയാരാണ്?
A. സാറാ ജോസഫ് B. എം. ലീലാവതി C. അരുന്ധതി റോയ് D. മാധവിക്കുട്ടി
35. അലമാട്ടി അണക്കെട്ട് ഏത് നദിയിൽ സ്ഥിതിചെയ്യുന്നു?
A. കൃഷ്ണ B. കാേവരി C. ഗോദാവരി D. നർമദ
36. ‘ഇന്ത്യൻ മിലിട്ടറി അക്കാദമി’ സ്ഥിതി ചെയ്യുന്ന സ്ഥലമേതാണ്?
A. പുണെ, B. മുംബൈ C. ചെന്നൈ D. ഡെറാഡൂൺ
37. ‘പയോറിയ’ എന്ന രോഗം ശരീരത്തി​െൻറ ഏതുഭാഗത്തെ ബാധിക്കുന്നു?
A. കണ്ണ് B. കരൾ C. ത്വക്ക് D. മോണ
38. കേരളത്തിൽ ആദ്യ മന്ത്രിസഭ അധികാരമേറ്റത് എന്നാണ്?
A. 1957 മാർച്ച് 16 B. 1957 ഏപ്രിൽ 5 C. 1957 നവം. 1 D. 1957 ഏപ്രിൽ 1
39. ഏത് വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് സ്ഥാപിച്ചത്?
A. 1999 B. 1997 C. 1990 D. 1991
40. ആനക്കൂടിന് പ്രസിദ്ധമായ സ്ഥലം ഏതാണ്?
A. കോന്നി, B. പാലക്കാട് C. പട്ടാമ്പി D. മൂന്നാർ
41. കേരളത്തിലെ ലെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?
A. കോട്ടയം B. തിരുവനന്തപുരം 
C. കോഴിക്കോട് D. വിഴിഞ്ഞം
42. വാസ്കോഡ ഗാമ കേരളത്തിൽ ആദ്യമായി എത്തിയ വർഷം?
A. 1498 B. 1473 C.1450 D. 1457
43. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം 
സ്ഥിതി ചെയ്യുന്നതെവിടെയാണ്?
A. പട്ടാമ്പി B. കോന്നി C. കണ്ണൂർ D. വടകര
44. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ISROയുടെ വാഹനമേതാണ്?
A. PSLV-C35 B. PSLV-C36 C. PSLV-C37 D. PSLV-C16
45. 2016ലെ മാൻ ബുക്കർ പ്രൈസ് ലഭിച്ച കൃതിയേതാണ്?
A. സ്ലംബർ ലാൻറ് B. ടഫ് C. ദ വൈറ്റ് ബോയ് ഷഫ്ൾ D. ദ സെല്ലൗട്ട്
46. 2016ൽ US ഒാപൺ പുരുഷവിഭാഗം ടെന്നിസ് കിരീടം നേടിയത്?
A. ദ്യോകോവിച്ച് B. മറെ C. ഫെഡറർ D. സ്റ്റാൻ വാവ്റിങ്ക.
47. 2016 റിയോ ഒളിമ്പിക്സിൽ പെങ്കടുത്ത രാജ്യങ്ങളുടെ എണ്ണം?
A. 206 B. 208 C. 207 D. 204
48. 2016ൽ സാമ്പത്തിക നൊബേൽ സമ്മാനം നേടിയവരിലൊരാൾ?
A. സവാഷ് B. സ്റ്റൊഡാർട്ട് C. ബർണാഡ് D. ഒലിവർ ഹാർട്ട്
49. ‘മെൻ ഗൗബി’എന്ന പേരിൽ അറിയപ്പെട്ട വനിത ആരാണ്?
A. ഒാങ്സാൻ സൂചി B. വിദ്യാബാലൻ C. പി.വി. സിന്ധു D. ഇറോം ശർമിള
50. കുമാരനാശാൻ ‘വീണപൂവ്’ എന്ന കൃതി രചിച്ചത് എവിടെവെച്ചാണ്?
A. തോന്നക്കൽ B. കിളിമാനൂർ C. തലശ്ശേരി D. ജൈനിമിട്
51. Noun Form of Produce is?
A. Productive B. Producing C. Production D. Producement
52. Adverb of brave is?
A. Bravery B. Braverly C. Brave D. Bravely
53. Antonym of honourable is?
A. Mishonourable B. unhonourable C. Dishonourable D. non-honourable
54. ‘He hurt his leg in an accident’ is the active form of 
A. His leg is hurt in an accident B. His leg was hurt in an accident C. An accident was hurt his leg D. His leg has been hurt in an accident.
55. He said he was sorry be----me so much trouble.
A. had given B. gave C. has given D. had been given
56. IF you eat too much you ------ill
A. Should be B. would be C. will be D. would have to be 
57. Meaning of resume is
A. Assumption B. Explanation C. Summary D. Conjecture
58. The wrongly spelt word is
A. Experimental B. Exhorbitant C. Exhibition D. Elemental
59. When the players returned home after a successful overseas tour they were greeted-^ cat calls
A. By B. with C. to D. For
60. I am afraid this exercise is -------- more difficult 
A. Fairly B. not C. many D. rather
61. The lady asked----?
A. Why the child is crying B. why the child was crying C. why is the child crying D. why was the child crying
62. A Friend of mine---- is a lawyer helped me.
A. What B. Who C. Which D. That
63. He----- for Delhi last sunday
A. leaves B. left C. has left D. will have
64. ---- are you waiting for?
A. why B. When C. What D. How
65. Please wait----- Iam ready
A. as B. as long C. after D. till
66. you have only half an hour left, so you had better----- the most of it.
A. make B. made C. does D. do
67. Potatoes and onions---- from sprouting by a new technology using radiations.
A. are preventing B. prevented C. are prevented D. is prevented.
68. It is----- your own interest to pay all taxes honestly
A. in B. For C. on D. at
69. He should see a doctor, -----?
A. didn't he? B. should he? C. shouldn't he? D. isn't it?
70. I ..... drive a car when I was twelve
A. can B. may C. might D. could
71. താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായ സംഖ്യയേത്?
A. ------38 B. 45. C. 56 D. 72
72. QUESTION എന്ന വാക്ക് കോഡുപയോഗിച്ച് IXHVWLRQ എന്നെഴുതാമെങ്കിൽ REPLY എന്ന വാക്ക് എങ്ങനെ എഴുതാം?
A. OBMIV B. UHSOY C. UHSOB D. OF MONV
73. 1, 5, 11, 19, 29, 41---- സംഖ്യാശ്രേണി പൂർത്തിയാക്കുക
A. 48 B. 58 C. 51 D. 55
74. 16.5x3--.3÷9.9 ക്രിയ ചെയ്യുക
A. 6.5 B. 5.5 C. 7.5 D. 8.5
75. A ഒരു ജോലി 10 ദിവസംകൊണ്ടും B അതേ ജോലി 15 ദിവസംകൊണ്ടും ചെയ്തുതീർക്കും. രണ്ടു പേരുംകൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും?
A. 6 B. 12 C. 10 D. 5
76. 5 വർഷത്തിനുശേഷം അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയാകും. എന്നാൽ, 5 വർഷത്തിനുമുമ്പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 7 ഇരട്ടി ആയിരുന്നു. എങ്കിൽ ഇപ്പോൾ അച്ഛ​െൻറ വയസ്സ് എത്രയാണ്?
A. 35 B. 45 C. 50 D. 40
77. x:y= 3:2 ആയാൽ (x+y): (x-y) എത്രയാണ്?
A. 5:1 B. 6:1 C. 1:5 D. 3:2
78.10നും 30നും ഇടക്കുള്ള ഒറ്റസംഖ്യകളുടെ തുക കാണുക?
A. 101 B. 200 C. 189 D. 225
79. 2 1/5+3 2/5 + 4 2/5+1 ക്രിയ ചെയ്യുക.
A. 9 B. 10 C. 11 D. 8
80. 1,000 രൂപ 5% സാധാരണ പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. എത്ര വർഷംകൊണ്ട് ഇൗ തുക ഇരട്ടിയാവും?
A. 5 B. 10 C. 20 D. 25
81. 200 രൂപയിൽ 30% Aക്കും ബാക്കിയുള്ളത് 3:4 എന്ന അനുപാതത്തിൽ Bക്കും Cക്കും കൊടുത്താൽ Cക്ക് എത്ര രൂപ കിട്ടും?
A. 60 B. 35 C. 80 D. 20
82. ഒരു സംഖ്യയുടെ 30% 60 ആണെങ്കിൽ ആ സംഖ്യ എത്രയാണ്?
A. 200 B. 180 C. 300 D. 400
83. ഒരു വൃത്തത്തിന്‍റെ വിസ്തീർണം 9πcm2 ആണെങ്കിൽ വൃത്തത്തിന്‍റെ ചുറ്റളവ് എത്രയായിരിക്കും?
A. 3πcm  B. 12πcm C. 12cm D. 6πcm 
84. 30 ആളുകളുടെ ശരാശരി വയസ്സ് 35ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര?
A. 15 B. 65 C. 45 D.35
85. A:B = 5:4, B:C= 5:4 ആയാൽ A:C എത്രയാണ്?
A. 25:16 B. 25:20 C. 16:15 D. 4:5
86. ഒരാൾ കിഴക്കോട്ട് 2km നടന്നു. തുടർന്ന് വലത്തോട്ട് തിരിഞ്ഞ് 1 km നടന്നു. തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 kmഉം വലത്തോട്ട് തിരിഞ്ഞ് 1 kmഉം നടന്നു. എന്നാൽ, യാത്ര തുടങ്ങിയിടത്തുനിന്ന് എത്ര ദൂരെയാണ് ഇപ്പോൾ അയാൾ?
A. 1km B. 6 km C. 2km D. okm
87. ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം ലഭിച്ചു. എന്നാൽ, 42.25 രൂപ ലാഭം ലഭിക്കാൻ എത്ര രൂപ മുടക്കേണ്ടിവരും?
A. 288.75 B. 295.75 C. 84.75 D. 91.75
88. ഒരു മീറ്റർ തുണിക്ക് 20 രൂപ നിരക്കിൽ 90 മീറ്റർ തുണി വാങ്ങിയിട്ട് മീറ്ററിന് 22.5 രൂപ നിരക്കിൽ വിൽക്കുകയാണെങ്കിൽ എത്ര മീറ്റർ തുണി വിറ്റാൽ മുടക്കുമുതൽ തിരിച്ചുകിട്ടും?
A. 82 B. 80 C. 90 D. 87.5
89. MQLNOM----- വിട്ടുപോയത് പൂരിപ്പിക്കുക?
A. MN B. NP C. JL D. KM
90. ‘എന്‍റെ അമ്മയുടെ ഒരേ ഒരു സഹോദരന്‍റെ മകനാണ് നിന്‍റെ അമ്മയുടെ സഹോദരൻ’ -ഗീതയോട് രവി പറഞ്ഞു. രവിയുടെ ആരാണ് ഗീത?
A. അമ്മ B. സഹോദരി C. അമ്മായി D. സഹോദരന്‍റെ മകൾ
91. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷയേതാണ്?
A. തമിഴ് B. തെലുങ്ക് C. മറാത്തി D. സംസ്കൃതം
92. താഴെ പറയുന്നവയിൽ പ്രയോജകക്രിയക്ക് ഉദാഹരണം ഏതാണ്?
A.കേൾപ്പിക്കുന്നു B. ചിരിക്കുന്നു C. നടക്കുന്നു D. കളിക്കുന്നു
93. ‘Things Fall apart’ എന്നത് മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നത്?
A. സർവവസ്തുക്കൾക്കും ശിഥിലീകരണ സ്വഭാവമുണ്ട് B. സർവവസ്തുക്കളും ശിഥിലീകരണത്തിൽനിന്ന് മാറിനിൽക്കുന്നു C. സർവവും ശിഥിലമാവുന്നു D. സർവവും ശിഥിലമാവുന്നില്ല.
94. വിഭക്തി പ്രത്യയം ചേരാത്ത പദപ്രയോഗം ഏതാണ്?
A. സന്ധി B. സമാസം C.യമം D. കൂട്ടക്ഷരം
95. കേരളത്തിന്‍റേതല്ലാത്ത ദൃശ്യകല ഏതാണ്?
A. തുള്ളൽ B. കൂടിയാട്ടം C. യക്ഷഗാനം D.കഥകളി
96. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലേതാണ്?
A. കരൾ പിളരുംകാലം B. ആലാഹയുടെ പെൺമക്കൾ C. തലമുറകൾ D. വാരാണസി
97. ഭൂമി എന്നർഥം ഇല്ലാത്ത പദം ഏതാണ്?
A. ധരണി B. മേദനി C. അവനി D. തരണി
98. ‘‘ഏക കാര്യമഥവാ ബഹുത്ഥമാം
ഏക ഹേതു ബഹു കാര്യ കാരിയാം’’-അർഥം എന്താണ്?
A. ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു B. ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുന്നു C. പല കാരണങ്ങൾ ഉണ്ടാവുന്നു D. ഒരു കാര്യംപല കാരണങ്ങളിൽനിന്നുണ്ടാവുന്നു; ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു
99. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്നു വിശേഷിപ്പിക്കപ്പെട്ട കവി ആര്?
A. ഇടപ്പള്ളി B. ഇടശ്ശേരി C. ചങ്ങമ്പുഴ D. വയലാർ
100. ‘ചന്തുമേനോന്‍റെ അപൂർണ നോവലാണ് ശാരദ’ -എന്നത് ഏതുതരം വാക്യമാണ്?
A. മഹാവാക്യം B. കേവല വാക്യം C. സങ്കീർണവാക്യം D. മഹാ മഹാവാക്യം

തയാറാക്കിയത്: വിജീഷ് പി.പി
(Mob: 9745245076, vijeeshpp1@gmail.com)

Show Full Article
TAGS:ldc exam 2017 question bank psc 
News Summary - psc ldc exam question bank-2
Next Story