Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightഎൽ.ഡി.സി പരീക്ഷ...

എൽ.ഡി.സി പരീക്ഷ പരിശീലനം-5

text_fields
bookmark_border
എൽ.ഡി.സി പരീക്ഷ പരിശീലനം-5
cancel

1. ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏതാണ് ?
A. യുറാനസ് B. വ്യാഴം C. ശനി D. ഇവയൊന്നുമല്ല
2. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനം?
A. കേരളം B. ബംഗാൾ C. ബിഹാർ D. ഉത്തർപ്രദേശ്
3. ഫെറൽ നിയമം
A. അന്തരീക്ഷ പാളികളെ സംബന്ധിച്ച നിയമം B. അന്താരാഷ് ട്ര വ്യാപാരത്തെ സംബന്ധിച്ചത് C. ഭൂമി യുടെ പരിക്രമണത്തെ സംബന്ധിച്ചത് D. കാറ്റുകളുടെ ദിശയെ സംബന്ധിച്ചത്
4. ഇബാദത്ത് ഖാന സ്ഥാപിക്കപ്പെട്ടതെവിടെയാണ് ?
A. ആഗ്ര കോട്ട B. ചെ േങ്കാട്ട C. സിക്കന്ദ്ര D. ഫത്തേപൂർ സിക്രി
5. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ് തത്
A. കെ.എസ് . മണിലാൽ B. വാൻ റീഡ് C. എസ് . ഗുപ് തൻ നായർ D. എസ് . മണികണ് ഠൻ
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
എ. കേരളം ബി. അസം സി. ഒഡിഷ ഡി. ആന്ധ്ര
7. കമ്പ്യൂട്ടറി ​െൻറ സ് പർശിക്കാവുന്ന ഭാഗങ്ങൾ അറിയപ്പെടുന്ന പേര് ?
എ. ഹാർഡ് കോപ്പി ബി. ഹാർഡ് വെയർ സി. സ് പ്രെഡ് ഷീറ്റ് ഡി. സോഫ് റ്റ് വെയർ
8. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏത് ?
എ. ആഗ് നേയ ശില ബി. അവസാദ ശില സി. ബസാൾട്ട് ഡി. ഗ്രാനൈറ്റ്
9. ‘സതി’ ആചാരം നിർത്തലാക്കിയ ഗവർണർ ജനറൽ
എ. കാനിങ് പ്രഭു ബി. വില്യം ബ​െൻറിങ് സി. വെല്ലസ് ലി ഡി. ഡൽഹൗസി
10. ലോക പുസ് തക ദിനം എന്നാണ് ?
എ. ഏപ്രിൽ 20 ബി. മേയ് 28 സി. ഏപ്രിൽ 23 ഡി. മേയ് 15
11. സസ്യകോശത്തിലും ജന്ത ുകോശത്തിലും പൊതുവായി കാണാത്തത് ?
എ. ജൈവ കണങ്ങൾ ബി. കോശസ് തരം സി. അന്തർദ്രവ്യ ജാലിക ഡി. ഗോൾഗി ബോഡീസ്
12. കാറ്റി ​െൻറ വേഗത അളക്കുന്നതിനുള്ള ഉപകരണം
എ. ഹൈഗ്രോ മീറ്റർ ബി. അനിമോ മീറ്റർ സി. കാറ്റാടിയന്ത്രം ഡി. മ ാനോ മീറ്റർ
13. ആധുനിക ഒളിമ്പിക് സി ​െൻറ പിതാവാര് ?
എ. ത്രയോഡ്യഷ് ചക്രവർത്തി ബി. പിയറി കുബർട്ടിൻ സി. ഗുരുദത്ത് സോധി ഡി. വില്യം മോർഗൻ
14. 1907ൽ മൂർക്കോത്ത് കുമാര ​െൻറ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം
എ. കവന കൗമുദി ബി. രാജസമാചാർ സി. മിതവാദി ഡി. അൽഅമീൻ
15. ഇന്ത്യയിലാദ്യമായി ചികുൻഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെയാണ് ?
എ. കൊൽക്കത്ത ബി. ആലപ്പുഴ സി. ചെന്നൈ ഡി. മുംബൈ
16. പാനമ കനാലിലൂടെ ആദ്യമായി ഒാടിച്ച കപ്പലി ​െൻറ പേര് എന്താണ് ?
എ. എസ് .എസ് . ആങ്കൺ ബി. ടൈറ്റാനിക് സി. എസ് .എസ് . ലിങ്കൺ ഡി. 7.7 ബുഷ്
17. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ട ഭരണാധികാരി?
എ. സുഭാഷ് ചന്ദ്ര ബോസ് ബി. വി.കെ. കൃഷ് ണമേനോൻ സി. സർദാർ പ േട്ടൽ ഡി. തിലകൻ
18. നവ ഭാരതത്തി ​െൻറ പിതാവ് എന്നറിയപ്പെടുന്നതാര് ?
എ. നെഹ് റു ബി. ഡൽഹൗസി സി. രാജാറാം മോഹൻ റോയ് ഡി. പ േട്ടൽ
19. ഇന്ത്യൻ പ്ലാനിങ് കമീഷ ​െൻറ ചെയർമാൻ സ്ഥാനം വഹിക്കുന്ന വ്യക്തി?
എ. പ്രധാനമന്ത്രി ബി. പ്രസിഡൻറ് സി. സ് പീക്കർ ഡി. ഉപരാഷ് ട്രപതി
20. 1910ൽ ഗാന്ധി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തി ​െൻറ പേരെന്ത് ?
എ. ഫിനിക് സ് ബി. ടോൾസ് റ്റോയ് ഫാം സി. ശാന്തി നികേതൻ ഡി. വാർദ്ധാ ആശ്രമം
21. ടെലിവിഷൻ സംപ്രേഷണത്തിന് ഉപ േയാഗിക്കുന്ന അടിസ്ഥാന നിറങ്ങളേത് ?
എ. പച്ച, ഒാറഞ്ച് , മഞ്ഞ ബി. നീല, ചുവപ്പ് , മഞ്ഞ സി. ചുവപ്പ് , പിങ്ക് , വയലറ്റ് ഡി. ചുവപ്പ് , നീല, പച്ച
22. ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ?
എ. പി.ജെ. ആൻറണി ബി. തിക്കുറിശ്ശി സി. ഭരത് ഗോപി ഡി. സത്യൻ
23. അഖിലേന്ത്യ സർവിസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാര് ?
എ. പ്രസിഡൻറ് ബി. പ്രധാനമന്ത്രി സി. ആഭ്യന്തര മന്ത്രി ഡി. ഉപരാഷ് ട്രപതി
24. കേരള സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത് ?
എ. കർഷകശ്രീ ബി. കർഷക മിത്ര സി. കർഷക കേസരി ഡി. കർഷകോത്തമ
25. കോള വിരുദ്ധ സമരത്തിലൂടെ പ്രശസ് തയായ വനിത
എ. ജാനു ബി. റാബിയ സി. മയിലമ്മ ഡി. കമലം
26. ദേശീയ മനുഷ്യാവകാശ നിയമം നിലവിൽവന്ന വർഷം?
എ. 1993 ബി. 1992 സി. 1948 ഡി. 1998
27. ‘ജനകീയാസൂത്രണം’ ആരംഭിച്ച വർഷം ഏതാണ് ?
എ. 1996 ബി. 1990 സി. 1999 ഡി. 2001
28. ചെങ്കടലിലൂടെ കേരളത്തിലേക്കുള്ള എളുപ്പവഴി കണ്ടെത്തിയത് ആര് ?
എ. മെഗല്ലൻ ബി. ഹിപ്പാലസ് സി. കൊളംബസ് ഡി. വാസ് കോഡഗാമ
29. പുരാതന കേരളത്തിലെ രത് നവ്യാപാരികളുടെ സംഘടനയേത് ?
എ. അഞ്ചുവണ്ണം ബി. വളഞ്ചിയർ സി. പഞ്ചരത് ന ഡി. മണിഗ്രാമം
30. വരയാടുകളെ സംരക്ഷിക്കാൻ വേണ്ടി കേരളത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
എ. നെയ്യാർ ബി. പറമ്പിക്കുളം സി. പാമ്പാടുംചോല ഡി. ഇരവികുളം
31. 1866ൽ സ് ഥാപിക്കപ്പെട്ട സംഘടന ഏതാണ് ?
എ. ഇൗസ് റ്റിന്ത്യൻ അസോസിയേഷൻ ബി. മദ്രാസ് മഹാജനസഭ സി. പുണെ സാർവജനികസഭ ഡി. ഇന്ത്യൻ അസോസിയേഷൻ
32. മൺസൂൺ പ്രക്രിയയിലൂടെ സൃഷ് ടിക്കപ്പെടുന്ന മണ്ണ് ?
എ. പർവത മണ്ണ് ബി. അലൂവിയൻ മണ്ണ് സി. ലാറ്ററേറ്റ് ഡി. കറുത്ത മണ്ണ്
33. െഎ.എൻ.സിയെ ‘പഴയവർക്കുള്ള പുതിയ വെളിച്ചം’ എന്ന് വിശേഷിപ്പിച്ചത് ?
എ. അരബിന്ദോഘോഷ് ബി. തിലകൻ ഡി. ഗോഖലെ ഡി. ഗാന്ധിജി
34. ആധുനിക ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക ശാസ് ത്രജ് ഞൻ എന്നറിയപ്പെടുന്നത് ?
എ. ആർ.സി. ദത്ത് ബി. ആർ.പി. ദത്ത് ഡി. നവ് േറാജി ഡി. കാമരാജ്
35. The Economic History of India എന്ന കൃതി എഴുതിയതാര് ?
എ. ആർ.സി. ദത്ത് ബി. നവ് റോജി സി. ആർ.പി. ദത്ത് ഡി. മഹലനോബിസ്
36. ‘കേരളത്തി ​െൻറ നെല്ലറ’ എന്നറിയപ്പെടുന്ന ജില്ല?
എ. കുട്ടനാട് ബി. പാലക്കാട് സി. കോട്ടയം ഡി. കോഴിക്കോട്
37. ഒരു മനുഷ്യൻ പ്രകൃത്യാ അവ േൻറതല്ലെങ്കിൽ അവൻ അടിമയായിരിക്കും എന്നു പറഞ്ഞ മഹാൻ ആരാണ് ?
എ. പ്ലാറ്റോ ബി. സോക്രട്ടീസ് സി. അരിസ് റ്റോട്ടിൽ ഡി. അലക് സാണ്ടർ
38. ‘ഇന്നല്ലെങ്കിൽ നാളെ ഇൗ ഭൂമിയിൽ വീണ്ടും ജനിച്ച് ബ്രിട്ടീഷുകാരെ ഇവിടെനിന്ന് പുറത്താക്കും’ എന്ന് പ്രഖ്യാപിച്ച 1857ലെ വിപ്ലവകാരിയാര് ?
എ. താന്തിയാതോപ്പി ബി. ഝാൻസി റാണി സി. കൻവർസിങ് ഡി. നാനാ സാഹിബ്
39. മഥുരയിൽ 1857ലെ വിപ്ലവം നയിച്ചത് ആരാണ് ?
എ. ദേവിസിങ്് ബി. നാനാസാഹിബ് സി. ഹർദയാൽ ഡി. ഝാൻസി റാണി
40. കേരള മുസ് ലിം നവോത്ഥാനത്തി ​െൻറ പിതാവാര് ?
എ. അലി മുസ് ലിയാർ ബി. മക് തി തങ്ങൾ സി. വക്കം മൗലവി ഡി. അബ് ദുറഹിമാൻ
41. 2016ലെ ‘പത് മപ്രഭാ പുരസ് കാരം’ ലഭിച്ചത് ?
എ. ബെന്യാമിൻ ബി. യേശുദാസ് സി. മധുസൂദനൻനായർ ഡി. അശോകൻ ചരുവിൽ
42. കാഴ് ച പരിമിതർക്കായി ലോകത്തെ ആദ്യ ബ്രെയ് ലി അറ്റ് ലസ് പുറത്തിറക്കിയത് എവിടെ?
എ. മുംബൈ ബി. കൊൽക്കത്ത സി. ഡൽഹി ഡി. പുണെ
43. ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായ ഹൈകോടതി സിറ്റിങ് ജഡ് ജി?
എ. സി.എസ് . കർണൻ ബി. എ.എസ് . കർണൻ സി. പി.എസ് . കർണൻ ഡി. ഇവരാരുമല്ല
44.  ഇന്ത്യയിലെ ആദ്യ സ് റ്റുഡൻറ് സ്റ്റാർട്ടപ് ആൻഡ് ഇന്നവേഷൻ പോളിസി ആരംഭിച്ച സംസ് ഥാനം?
എ. ഗുജറാത്ത് ബി. രാജസ് ഥാൻ സി. കേരളം ഡി. തെലങ്കാന
45. ഇന്ത്യയിൽ NOTA ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയത് ?
എ. ഡൽഹി ബി. ഗോവ സി. പുണെ ഡി. മുംബൈ
46. ലോകത്തിലെ ഏറ്റവുംവലിയ മനുഷ്യച്ചങ്ങല തീർത്ത സംസ് ഥാനം?
എ. തമിഴ് നാട് ബി. കേരളം സി. ആന്ധ്ര ഡി. ബിഹാർ
47. ഇൗയിടെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗക്കാരിയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ് ത രാജ്യം ഏത് ?
എ. യു.എസ് .എ ബി. ബ്രസീൽ സി. സൗത്ത് ആഫ്രിക്ക ഡി. കെനിയ
48. ഹിമാചൽ പ്രദേശി ​െൻറ രണ്ടാം തലസ് ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
എ. സിംല ബി. ഡാർജീലിങ് സി. മാണ്ഡി ഡി. ധർമശാല
49. കേരളത്തിലെ ആദ്യത്തെ കാർഷിക എൻജിനീയറിങ് കോളജ് ?
എ. തവനൂർ ബി. വെള്ളായണി സി. മണ്ണുത്തി ഡി. വെള്ളായനിക്കര
50. കേരള പി.എസ് .സിയുടെ ചെയർമാൻ ആര് ?
എ. ഹുസൈൻ ബി. ഹസൻ സ. സക്കീർ ഡി. ബാലകൃഷ് ണൻ
51. കേവല ക്രിയ ഏതാണ് ?
എ. പഠിക്കുന്നു ബി. പാടുന്നു സി. ഉറങ്ങുന്നു ഡി. ഇവയെല്ലാം
52. Where there is smoke, there is fire. സമാനാർഥമുള്ള പഴഞ്ചൊല്ല് ?
എ. തീയില്ലെങ്കിൽ പുകയില്ല ബി. തീയില്ലെങ്കിലും പുകയുണ്ട് സി. പുകയുണ്ടെങ്കിൽ തീയുമുണ്ട് ഡി. തീയുണ്ടെങ്കിൽ പുകയുമുണ്ട്
53. ശരിയായ പ്രയോഗമേത് ?
എ. പ്രതിനിധീകരിക്കുക ബി. പ്രതിനിധികരിക്കുക സി. പ്രതിനിതീകരിക്കുക ഡി. പ്രതിനിഥീകരിക്കുക
54. തെറ്റായ രൂപം ഏത് ?
എ. അഞ് ജലി ബി. അഞ് ജനം സി. അജ് ഞലി ഡി. അജ് ഞാനം
55. To Set Free എന്ന പ്രയോഗത്തി ​െൻറ അർഥമെന്ത് ?
എ. സ്വതന്ത്രമാക്കുക ബി. സ്വാതന്ത്ര്യം നേടുക സി. സ്വതന്ത്രമാവുക ഡി. സ്വാതന്ത്ര്യം പ്രഖ്യാപിക്കുക
56. ‘തത്സമ’ രൂപത്തിലുള്ള പദം ഏതാണ് ?
എ. കണ്ണൻ ബി. ചാരം സി. ഖേദന ഡി. കനം
57. ‘പകൽക്കിനാവ് ’ ഏത് സന്ധിക്കുദാഹരണമാണ് ?
എ. ആഗമസന്ധി ബി. ആദേശസന്ധി സി. ദിത്വസന്ധി ഡി. ലോപസന്ധി
58. ‘ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല’ എന്ന വാക്യത്തിൽ എങ്കിലും എന്ന പദം എന്തിനെ കുറിക്കുന്നു?
എ. ദ്യോതകം ബി. കർമം സി. വ്യാക്ഷേപകം ഡി. പേരച്ചം
59. ‘കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അദ് ഭുതപ്പെടുത്തി.’ ഇവിടെ ക്രിയാനാമമേത് ?
എ. അദ് ഭുതം ബി. ജനങ്ങൾ സി. നിയമനം ഡി. കമ്മിറ്റി
60. ആധാരികാ വിഭക് തിയുടെ പ്രത്യയം ഏതാണ് ?
എ. ​െൻറ ബി. ക്ക് സി. ഉടെ ഡി. ഇൽ
61. Mohan has relied ---------................... his uncle for his studies
A). in B). at C). with D). on
62. The synonym of ‘condense’ is .......
A). digest B). console C). condemn D). verdict
63. They antonym of ‘dismiss’ is.....
A). discharge B). disprove C). repeal D). reinstate
64. Which part of the following sentences is incorrect?
A). The cricket coach (a)/. as well as the players (b)/ were happy (c)./ over the victory (d).
65. The film .... by the time we got to the
cinema .
A). began b). had begun c). hasbegun   d). begines
66. it .................... heavily for a week
A). is raining B). rain C). were raining D). has been raining
67. Correctly
spelt word is:
A).
simultneous B). saimultaneous C). simultaneous D). simultanios
68. I ............. drive a car when I was student
A). can B). may C). might D). could
69. You will pass your examination If you ..... hard
A). worked B). have worked C).
worke  D). will have worked
70. Nehru was fond ......... children
A) for B). on C). of D). at
71. He ....... very quickly when I met him yesterday
A) was walking B) walks C). has walked D) has been walking
72. An idle brain is the
devil's........
A). work room B).
work house C). work place D). work shop
73.Nithin won't be late............?
A). does he? B). is he? C). will he? D). won't he?
74. I often listen to ..... radio
A). a B). the C).
an D). all
75. My hen ........ seven eggs each week.
A). lay B). laying C). lie D). lays
76. They don't work
hard...... ?
A). do they? B). don’t they? C) are they? D) aren't they?
77.
The boys have been playing .... a long time?
A). since B). about C). for D). in
78. He is the person .......... saved the child
A) which B). whom C). who D). what
79. ‘They make a book of paper’ ^is the active form of
A) A book is being made of paper
B) A book of paper was made by them
C) A book of paper is being made by them
D) A book is made of paper
80. I am
sorry, if the meat is.... hard
A) fairly B). more C). much D). rather
81. ABC, EFG, JKL, PQR.... പൂരിപ്പിക്കുക
A).
uvw B). vwx C). xyz D). wxy
82. ഒരാൾ 40 മിനിറ്റ് നടന്നാൽ 20 മിനിറ്റ് വിശ്രമിക്കുമെങ്കിൽ 4 മണിക്കൂർ 30 മിനിറ്റിൽ അയാൾഎത്ര സമയം നടന്നിട്ടുണ്ടാകും?
A) രണ്ട് മണിക്കൂർ  40 മിനിറ്റ് B) 1 മണിക്കൂർ 20 മിനിറ്റ് C). 3 മണിക്കൂർ D) . 3 മണിക്കൂർ 10 മിനിറ്റ്
83. KILL എന്ന പദം LHMK എന്ന് എഴുതാമെങ്കിൽ VISIT എന്ന പദം എങ്ങനെ എഴുതാം?
A) WHTHU B). WJRHU C). WJTJO D). WHTJS
84. 384389-38435=489432-?
A). 142478 B). 153478 C). 143468 D). 143478
85. 12.5 ÷2.5 - 0.5 + 0.75 = കാണുക
A. a) 5.25 b) 7 c) 0.75 d) 10
86. രണ്ടുപേർ ചേർന്ന് നടത്തുന്ന കച്ചവടത്തി െല ലാഭത്തി ​െൻറ 60 ശതമാനം ഒന്നാമനും 40 ശതമാനം  രണ്ടാമനും ആണ് . രണ്ടാമന് 200 രൂപ ലാഭവിഹിതം കിട്ടിയെങ്കിൽ ഒന്നാമ ​െൻറ ലാഭവിഹിതം എത്ര?
A: a). 80 b). 120 c). 300 d). 400
87. PQR എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ് . Qഉം Rഉം കൂടി കൂട്ടിയതിൽ നിന്ന് Pയും Qവും
 കൂടി കൂട്ടിയത് കുറച്ചാൽ 36 ആണ് കിട്ടുന്നതെങ്കിൽ Q എ ത്രയാണ് ?
A). 12 B). 36 C). 24 D). 32
88.  +  +  +  ക്രിയ ചെയ്യുക?
A). 1.2 B). 1.20 C). 1.21 D). 1.22
89. ഒരു സംഖ്യയുടെ 6 ശതമാനത്തി​െൻറ 1 ശതമാനം  എന്നത് 0.036 ആ െണങ്കിൽ സംഖ്യയെത്രയാണ് ?
A). 40 B). 50 C). 60 D). 70
90. മൂത്ത മക ​െൻറ ഇരട്ടിപ്രായമുണ്ട് അച്ഛന് . 10 വർഷത്തിനുശേഷം ഇളയമക ​െൻറ മൂന്നിരട്ടി വയസ്സ് അച്ഛനുണ്ടാകും. മക്കൾ തമ്മിൽ 15 വയസ്സി ​െൻറ വ്യത്യാസമുണ്ട് . അച്ഛ ​െൻറ വയ സ്സ് എത്രയാണ് ?
A). 50 B). 55 C). 60 D). 70
91. ഒരാൾ 400 രൂപ 11 ശതമാനം സാധാരണപലിശക്ക് 13 വർഷത്തേക്കും അതേ തുക 13 ശതമാനം  സാധാരണ പലിശനിരക്കിൽ 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസമെത്ര?
A). 50 B). 51 C). 52 D). 53
92. മൂന്ന് മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തി നെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തി ​െൻറ ചുറ്റളവ് എത്രയാണ് ?
A). 9 B). 12 C).15 D). 6
93. 8 ശതമാനം  പലിശക്ക് നിക്ഷേപിച്ച തുക 100 ശതമാനം വളർച്ച ആവണമെങ്കിൽ എത്രവർഷം വേണം?
A). 15 B). 12 1/2 C). 20 D). 30
94. അഞ് ജുവിന് അനുവിനേക്കാൾ പ്രായമുണ്ട് . ഗീതക്ക് ലതയോളം പ്രായമില്ല. പക്ഷേ, അനു ലതയെക്കാൾ പ്രായമുള്ളവളാണ് . ആരാണ് യഥാ ക്രമം മൂത്തവളും ഇളയവളും?
A) അഞ് ജു, ലത B)അഞ് ജു, ഗീത C). അനു, ഗീത D) അനു, ലത.
95. ഒരുവർഷത്തെ െസപ് റ്റംബർ 15 ശനിയാഴ്ചയാണ് . എന്നാൽ, ആ വർഷത്തെ ആഗസ് റ്റ് 15 ഏത്   ദിവസമായിരിക്കും?
A). ഞായർ B). വെള്ളി C). ശനി D). ബുധൻ
96. ഒരു കുടുംബത്തിൽ അച്ഛനും അമ്മയും വിവാഹിതരായ അഞ്ച് മക്കളും ഉണ്ട് . അവർക്ക് ഒാരോരുത്തർക്കും നാല് മക്കളും ഉണ്ട് . ആ കുടുംബത്തിലെ ആകെ അംഗങ്ങൾ?
A). 50 B). 40 C). 32 D). 36
97. 9.5 x 0.085   =എ ത്ര?
        17 x 0.0019
A) 2.50 B) 250 C) 1.25 D). 25
98. കൃഷ് ണ ൻ അവ ​െൻറ വീട്ടിൽനിന്ന് ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 300 മീറ്ററും നടന്നു. എങ്കിൽ പുറപ്പെട്ട സ് ഥലത്ത് നിന്ന് അയാൾ ഇപ്പോൾ എ ത്ര അകലെയാണ് ?
A) (800+500)2 മീറ്റർ B). 800 √2 മീറ്റർ  C). (800+300) മീറ്റർ D). (500X300) മീറ്റർ
99. രണ്ട് കാറുകൾ ഒരു സ് ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70 കി.മീ വേഗത്തിലും 50 കി.മീ വേഗത്തിലും സഞ്ചരിക്കുന്നു. 1/2 മണിക്കൂർ കഴിയു േമ്പാൾ അവ തമ്മിലുള്ള ദൂരം?
A). 60 കി.മീ B). 100 കി.മീ C). 120 കി.മീ D). 124 കി.മീ
100. ഒരു മീറ്റർ വയർ വളച്ച് സമചതുരം, ദീർഘചതുരം, ത്രികോണം, വൃത്തം എന്നീ രൂപങ്ങളുണ്ടാക്കിയാൽ ഏത് രൂപത്തിനാണ് ഏറ്റവും കൂടുതൽ വിസ് തീർണം?
A). ദീർഘദൂര ചതുരം B). വൃത്തം C). സമചതുരം D). ത്രികോണം

തയാറാക്കിയത്: വിജീഷ് പി.പി
(Mob: 9745245076, vijeeshpp1@gmail.com)

Show Full Article
TAGS:ldc exam 2017 psc ldc exam coaching 
News Summary - psc ldc exam 2017 coaching
Next Story