Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightലാസ്​റ്റ്​ ഗ്രേഡ്​...

ലാസ്​റ്റ്​ ഗ്രേഡ്​ സാധ്യതാ പട്ടികകൾക്ക്​ അംഗീകാരം

text_fields
bookmark_border
PSC.jpg
cancel

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ജി​ല്ല​യി​ലേ​ക്കും ന​ട​ന്ന ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​ സാ​ധ്യ​താ പ​ട്ടി​ക​ക്ക്​ പി.​എ​സ്.​സി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. അ​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ 14 പ​ട്ടി​ക​ക​ളി​ലു​മാ​യി ഇ​ടം പി​ടി​ച്ച​ത്. 22,500 പേ​ർ സാ​ധ്യ​താ മെ​യി​ൻ ലി​സ്​​റ്റി​ലും ഏ​ക​ദേ​ശം അ​ത്ര​യോ​ളം പേ​ർ സാ​ധ്യ​താ സ​പ്ലി​മ​െൻറ​റി ലി​സ്​​റ്റി​ലും ഉ​ൾ​പ്പെ​ട്ടു. എ​ട്ട​ര ല​ക്ഷ​ത്തോ​ളം ഉ​​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്​ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ ഇ​ക്കു​റി എ​ൽ.​ജി.​എ​സി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. 

അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ​ക്ക്​ ന​ൽ​കു​ന്ന വെ​യി​റ്റേ​ജി​​െൻറ വി​ഷ​യം അ​ക്കാ​ദ​മി​ക്​ സ​മി​തി പ​രി​ശോ​ധി​ക്കും. ​െഎ.​െ​എ.​ടി ഗോ​ര​ഖ്​​പൂ​ർ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഗ്രേ​ഡാ​ണ്​ ന​ൽ​കു​ന്ന​ത്. മ​റ്റു​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​ർ​ക്കും. ഗ്രേ​ഡ്​ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​വ​ർ​ക്ക്​ ഗ്രേ​ഡ്​ മാ​ർ​ക്ക്​ ന​ൽ​കു​ന്ന​തി​ലെ ആ​ശ​യ​ക്ക​ു​ഴ​പ്പം ക​മീ​ഷ​നി​ലെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. നി​ല​വി​ലെ രീ​തി ഇ​തി​നാ​യി പ​രി​ഷ്​​ക​രി​ക്കേ​ണ്ടി വ​രും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ഷ​യം അ​ക്കാ​ദ​മി​ക്​ സ​മി​തി​ക്ക്​ വി​ട്ട​ത്.

 •ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) മാ​ത്ത​മാ​റ്റി​ക്സ്​ (331/2017), മ​ല​യാ​ളം (328/2017), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ (247/2017), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​നി​യ​ർ ​െല​ക്ച​റ​ർ ഇ​ൻ ഒ​ബ്സ്​​റ്റെ​ട്രി​ക്സ്​ ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി -ഒ​ന്നാം എ​ൻ.​സി.​എ.- എ​ൽ.​സി/​എ.​ഐ (148/2017), സീ​നി​യ​ർ ല​ക്ച​റ​ർ ഇ​ൻ പ്ലാ​സ്​​റ്റി​ക് ആ​ൻ​ഡ് റീ​ക​ൺ​സ്​​ട്ര​ക്റ്റി​വ് സ​ർ​ജ​റി -ഒ​ന്നാം എ​ൻ.​സി.​എ- മു​സ് ലിം (154/17) ​എ​ന്നീ ത​സ്​​തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

•വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ഫി​റ്റ​ർ (227/2017) സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

•ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ൽ (ഗ​വ. അ​ന​ലി​സ്​​റ്റ്സ്​ ല​ബോ​റ​ട്ട​റി) ടെ​ക്നി​ക്ക​ൽ അ​സി​സ് റ്റ​ൻ​റ് േഗ്ര​ഡ്- ര​ണ്ട്​ (105/2017) റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

•കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (സം​ഗീ​ത കോ​ള​ജു​ക​ൾ) ​െല​ക്ച​റ​ർ ഇ​ൻ വീ​ണ ഒ​ന്നാം എ​ൻ.​സി.​എ. - മു​സ്​​ലിം (609/2017) ത​സ്​​തി​ക​യി​ൽ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും

•വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഇ​ല​ക്േ​ട്രാ​ണി​ക് മെ​ക്കാ​നി​ക്) - ഒ​ന്നാം എ​ൻ.​സി.​എ.- എ​സ്.​ടി. (613/2017), എ​ല്ലാ ജി​ല്ല​യി​ലെ​യും ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ േഗ്ര​ഡ്- ര​ണ്ട്​ (92/2016) എ​ന്നി​വ​യി​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും.

•ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫാം ​സൂ​പ്ര​ണ്ട് (403/2017) ത​സ്തി​ക​യി​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

•മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ് ത​സ്​​തി​ക​യു​ടെ വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ൾ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്​ സ​ർ​വി​സ്​ വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ൾ -2002‍െൻ​റ പ​രി​ഷ്ക​ര​ണം, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് വി​ശേ​ഷാ​ൽ ച​ട്ട​രൂ​പ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ നി​ർ​ദേ​ശം, ഇ​ന്ത‍്യ​ൻ സി​സ്​​റ്റം​സ്​ ഓ​ഫ് മെ​ഡി​സി​നി​ലെ വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി എ​ന്നി​വ​യി​ലെ ഉ​പ​സ​മി​തി ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ച്ചു.  

•സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ (കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്) സ്​​റ്റു​ഡി​യോ അ​സി​സ്​​റ്റ​ൻ​റ് േഗ്ര​ഡ് ര​ണ്ട്​ (പെ​യി​ൻ​റി​ങ്) ത​സ്​​തി​ക​യു​ടെ യോ​ഗ്യ​ത ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച ഉ​പ​സ​മി​തി ശി​പാ​ർ​ശ​യും അം​ഗീ​ക​രി​ച്ചു.

•കൃ​ഷി വ​കു​പ്പി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ അ​സി​സ്​​റ്റ​ൻ​റ് ത​സ്​​തി​ക​യി​ലേ​ക്ക് ത​സ്​​തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ശാ​രീ​രി​ക​ക്ഷ​മ​ത പ​രീ​ക്ഷ ഒ​ഴി​വാ​ക്കി. 

•വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ് (സോ​ഷ്യ​ൽ സ​യ​ൻ​സ്) ത​സ്​​തി​ക​യു​ടെ യോ​ഗ്യ​ത​യി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ ബി​രു​ദം എ​ന്ന​തി​ൽ കോ​മേ​ഴ്സ്, മ്യൂ​സി​ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും െട്ര​യി​നി​ങ് യോ​ഗ്യ​ത സോ​ഷ്യ​ൽ സ​യ​ൻ​സി​ലു​ള്ള ബി.​എ​ഡ് ഉ​റ​പ്പാ​ക്കി​യും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscLast grade examCareer and Education Newsmain list
News Summary - psc last grade exam main list career and education news
Next Story