Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right98 ത​സ്​​തി​ക​ക​ളി​ൽ...

98 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം: അ​പേ​ക്ഷ ഡി​സം​ബ​ർ ആ​റു​വ​രെ

text_fields
bookmark_border
98 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം: അ​പേ​ക്ഷ ഡി​സം​ബ​ർ ആ​റു​വ​രെ
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​​ ക​മീ​ഷ​ൻ 98 ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ആ​റ്. ത​സ്​​തി​ക​ക​ളും കാ​റ്റ​ഗ​റി കോ​ഡും താ​ഴെ: 

ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ (401/2017), അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ സാ​നി​ട്ട​റി കെ​മി​സ്​​ട്രി (402/2017), ഫാം ​സൂ​പ്ര​ണ്ട്​ (403/2017), പ​ട്ടി​ക​ജാ​തി വി​ക​സ​ന ഒാ​ഫി​സ​ർ (404/2017), ക​മ്പ​നി സെ​ക്ര​ട്ട​റി കം ​ഫി​നാ​ൻ​സ്​ (405/2017), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (ഇ​ൻ​സ്​​ട്രു​െ​മ​ൻ​റ്​ മെ​ക്കാ​നി​ക്​ -കെ​മി​ക്ക​ൽ പ്ലാ​ൻ​റ്)( 406/2017), ന​ഴ്​​സ​റി ടീ​ച്ച​ർ (407/2017), ല​േ​ബാ​റ​ട്ട​റി ടെ​ക്​​നി​ഷ്യ​ൻ (408/2017, 409/2017), കാ​ത്ത്​ ലാ​ബ്​ ടെ​ക്​​നി​ഷ്യ​ൻ (410/2017), ടെ​ക്​​നി​ക്ക​ൽ സൂ​പ്ര​ണ്ട്​ (എ​ൻ​ജി​നീ​യ​റി​ങ്​ (411/2017, 412/2017), എ​ൽ​ഡി ക്ല​ർ​ക്ക്​​ (413/2017), ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​റ്​ (414/2017), സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്​ (415/2017), ഗാ​ർ​ഡ്​ (416/2017), ഡ്രോ​യി​ങ്​ ടീ​ച്ച​ർ (417/2017), ആ​യു​ർ​വേ​ദ ​െത​റ​പ്പി​സ്​​റ്റ്​ (418/2017), ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (419/2017), ല​ബോ​റ​ട്ട​റി ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (420/2017), ക്ല​ർ​ക്ക്​​ ടൈ​പ്പി​സ്​​റ്റ്​ (421/2017), അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (422/2017), അ​സി​സ്​​റ്റ​ൻ​റ്​ സ​ർ​ജ​ൻ/​കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (423/2017), ​െല​ക്​​ച​റ​ർ ഇ​ൻ അ​റ​ബി​ക്​ (424/2017),​ െല​ക്​​ച​റ​ർ ഇ​ൻ സം​സ്​​കൃ​തം (425/2017, 426/2017, 427/2017, 428/2017), ​െല​ക്​​ച​റ​ർ ഇ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (429/2017), ​െല​ക്​​ച​റ​ർ, ടെ​ക്​​സ്​​റ്റൈ​ൽ ടെ​ക്​​നോ​ള​ജി (430/2017), അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ (431/2017, 432/2017, 433/2017), ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ (434/2017-436/2017), ക്ല​ർ​ക്ക്​​ ഗ്രേ​ഡ്​ I (437/2017-440/2017), ജൂ​നി​യ​ർ ടൈം ​കീ​പ്പ​ർ (441/2017), ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (ഫാ​ക്​​ട​റി) (442/2017), റെ​​ക്കോ​ഡി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ (443/2017), റി​സ​ർ​വ്​ ഡ്രൈ​വ​ർ (444/2017, 445/2017), സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്(446/2017),സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II (447-450/2017), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (451/2017), ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (452/2017), വ​നി​ത പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (453/2017, 454/2017), പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ ഡ്രൈ​വ​ർ (455/2017, 456/2017), ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II (457/2017, 458/2017), ജൂ​നി​യ​ർ ഹെ​ൽ​ത്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (459/2017), ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II ആ​യു​ർ​േ​വ​ദം (460/2017), ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II ഹോ​മി​യോ ( 461/2017, 462 /2017, 463/2017), ലോ​വ​ർ ഡി​വി​ഷ​ൻ ടൈ​പ്പി​സ്​​റ്റ്​ (464/2017), പാ​ർ​ട്​ ടൈം ​ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​റ​ബി​ക്​ (465-468/2017), പാ​ർ​ട്​ ടൈം ​ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ ഉ​ർ​ദു (469-472/2017),പാ​ർ​ട്​ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (അ​റ​ബി​ക്) (473-486/2017), പാ​ർ​ട്​ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ ഉ​ർ​ദു (487-492/2017), ട്രാ​ക്​​ട​ർ ഡ്രൈ​വ​ർ (493/2017), വാ​ർ​ഡ​ർ അ​റ്റ​ൻ​ഡ​ൻ​റ്​ (494/2017),​റെ​ക്കോ​ർ​ഡ്​ അ​സി​സ്​​റ്റ​ൻ​റ്​ (495/2017), പ​വ​ർ​ലോ​ൺ​ഡ്രി അ​റ്റ​ൻ​ഡ​ർ (496-498/2017).

ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്രൊ​െ​ഫെ​ൽ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.keralapsc.gov.in കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC issues notification98 vacancies
News Summary - PSC issues notification in 98 vacancies
Next Story