Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right68 ത​സ്​​തി​ക​ക​ളി​ൽ...

68 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
68 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
തി​രു​വ​ന​ന്ത​പു​രം: 68 ത​സ്​​തി​ക​ക​ളി​ൽ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട്സ്​ മാ​നേ​ജ​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ) അ​സി. പ്ര​ഫ​സ​ർ ഇ​ൻ സാ​നി​റ്റ​റി കെ​മി​സ്​​ട്രി, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫാം ​സൂ​പ്ര​ണ്ട​ൻ​റ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ പ​ട്ടി​ക​ജാ​തി  വി​ക​സ​ന ഓ​ഫി​സ​ർ േഗ്ര​ഡ്- 2, ഫി​ലിം ഡെ​വ​ല്മ​െൻറ്​ കോ​ർ​പ​റേ​ഷ​നി​ൽ ക​മ്പ​നി സെ​ക്ര​ട്ട​റി കം ​ഫി​നാ​ൻ​സ്​  മാ​നേ​ജ​ർ, വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക് കെ​മി​ക്ക​ൽ പ്ലാ​ൻ​റ്), സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ൽ ന​ഴ്സ​റി ടീ​ച്ച​ർ, ഡ​യ​റി ഡെ​വ​ല​പ്മ​െൻറ്​ വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ​ർ​വി​സ​സി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് -2, കാ​ത്ത് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, മി​ൽ​മ​യി​ൽ ടെ​ക്നി​ക്ക​ൽ സൂ​പ്ര​ണ്ട​ൻ​റ്​ (എ​ൻ​ജി​നീ​യ​റി​ങ്)-​ജ​ന​റ​ൽ കാ​റ്റ​ഗ​റി ആ​ൻ​ഡ്​​ സൊ​സൈ​റ്റി കാ​റ്റ​ഗ​റി, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക് (ത​സ്​​തി​ക​മാ​റ്റം), കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ത​സ്​​തി​ക​മാ​റ്റം), ഗ​വ. സെ​ക്ര​േ​ട്ട​റി​യ​റ്റ്, കേ​ര​ള പി.​എ​സ്.​സി എ​ന്നി​വ​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, ഫി​ലിം ​െഡ​വ​ല​പ്മ​െൻറ്​ കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ർ​ഡ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ േഡ്രാ​യി​ങ് ടീ​ച്ച​ർ (ജി​ല്ല​ത​ലം), ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ആ​യു​ർ​വേ​ദ തെ​റ​പ്പി​സ്​​റ്റ്​ (തി​രു​വ​ന​ന്ത​പു​രം), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​ബ് അ​സി​സ്​​റ്റ​ൻ​റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലാ​ണ്​ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.   

കെ.​ടി.​ഡി.​സി​യി​ൽ ബോ​ട്ട് ലാ​സ്​​ക​ർ -എ​ൻ.​സി.​എ - എ​ൽ.​സി./​എ.​ഐ (507/2016), ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്​ നാ​ലാം എ​ൻ.​സി.​എ-​ഒ.​ബി.​സി (408/2016), എ​ൻ.​സി.​എ എ​സ്.​ടി(​മ​ല​പ്പു​റം) 407/2016, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (അ​റ​ബി​ക്) ഒ​ന്നാം എ​ൻ.​സി.​എ -ഈ​ഴ​വ (511/2016), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ (ജൂ​നി​യ​ർ) സം​സ്​​കൃ​തം നാ​ലാം  എ​ൻ.​സി.​എ എ​ൽ.​സി  (171/2017), സോ​ഷ്യോ​ള​ജി (ഒ​ന്നാം എ​ൻ.​സി.​എ- ഒ.​എ​ക്സ്​ (102/2016) എ​ന്നീ ത​സ്​​തി​ക​ക​ൾ​ക്ക് ഇ​ൻ​റ​ർ​വ്യൂ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ അ​സി.- നാ​ച്ചു​റ​ൽ സ​യ​ൻ​സ്​ (ത​മി​ഴ് മീ​ഡി​യം) 12/2014,  ഇ​ന്ത്യ​ൻ സി​സ്​​റ്റം​സ്​ ഓ​ഫ് മെ​ഡി​സി​നി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (വി​ഷ) -432/2016. വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഫാ​ഷ​ൻ ടെ​ക്നോ​ള​ജി) -535/2012, ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി (533/2012) എ​ന്നീ ത​സ്​​തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

 ആ​രോ​ഗ്യ വ​കു​പ്പി​ൽ ഡ​െൻറ​ൽ മെ​ക്കാ​നി​ക് േഗ്ര​ഡ്- 2 (333/2016), വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​യോ​തെ​റ​പ്പി) 152/2014, നി​യ​മ​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ കാ​റ്റ​ലോ​ഗ് അ​സി. 332/2016, എ​ന്നീ ത​സ്​​തി​ക​യു​ടെ റാ​ങ്ക്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.
ഫാ​മി​ങ് കോ​ർ​പ​റേ​ഷ​നി​ൽ മെ​ക്കാ​നി​ക് േഗ്ര​ഡ്-2  (452/2016), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ -(പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക വ​ർ​ഗം   പ​ട്ടി​ക വ​ർ​ഗം മാ​ത്രം) - 363/2016 എ​ന്നീ ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​നി​യ​ർ ​െല​ക്ച​റ​ർ ഇ​ൻ ഓ​ർ​ത്തോ​പ്പീ​ഡി​ക്സ്​ (196/2017)- എ​ൻ.​സി.​എ എ​സ്.​സി, ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ്​ വെ​നീ​റോ​ള​ജി (196/2017), പീ​ഡി​യാ​ട്രി​ക്സ്​ എ​ൻ.​സി.​എ വി​ശ്വ​ക​ർ​മ 198/2017, ടി.​ബി ആ​ൻ​ഡ്​ റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ (എ​ൻ.​സി.​എ- ഈ​ഴ​വ) -290/2017, ഒ​ബ്സ്​​ട്ര​ക്ട്രി​ക്സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി എ​ൻ.​സി.​എ- എ​സ്.​ഐ.​യു.​സി നാ​ടാ​ർ (289/2017), പ്ലാ​നി​ങ് ബോ​ർ​ഡി​ൽ ചീ​ഫ് (ഡീ​സെ​ൻ​ട്ര​ലൈ​സ്​​ഡ് പ്ലാ​നി​ങ്) 330/2016, ചീ​ഫ് (പ്ലാ​ൻ കോ​ഒാ​ഡി​നേ​ഷ​ൻ ഡി​വി​ഷ​ൻ) -416/2016, ചീ​ഫ് (അ​ഗ്രി​ക​ൾ​ച്ച​ർ)-189/2017, ചീ​ഫ് (സോ​ഷ്യ​ൽ സ​ർ​വി​സ്) - 190/2017എ​ന്നീ ത​സ്​​തി​ക​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും. 

മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ
1. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ജ്യോ​ഗ്ര​ഫി -ര​ണ്ടാം എ​ൻ.​സി.​എ (ധീ​വ​ര) -170/2017- ര​ണ്ട് എ​ൻ.​സി.​എ വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കു​ശേ​ഷ​വും യോ​ഗ്യ​രാ​യ  ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​തൃ റാ​ങ്ക് പ​ട്ടി​ക​യി​ൽ ല​ഭ്യ​മാ​യ അ​ടു​ത്ത സം​വ​ര​ണ  വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​യെ ച​ട്ട​പ്ര​കാ​രം നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്യും. 
2. വി​ര​മി​ക്കാ​ൻ ഒ​രു​വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന വി​മു​ക്ത​ഭ​ട​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക്  യു.​പി.​എ​സ്.​സി മാ​തൃ​ക​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷ്ക​ർ​ഷി​ക്കു​ക​യും ടി ​സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ മാ​തൃ​ക  വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. 

3. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 1/2013/സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്  പ്ര​കാ​രം, കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക്ക്​ ലോ​ക്കോ മോ​ട്ടോ​ർ ഡി​സെ​ബി​ലി​റ്റി/​സെ​റി​ബ്ര​ൽ പാ​ൾ​സി, ലോ ​വി​ഷ​ൻ എ​ന്നീ  ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രെ​യും പ്ലാ​േ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ത​സ്​​തി​ക​ക്ക്​   ലോ​ക്കോ​മോ​ട്ടോ​ർ ഡി​സെ​ബി​ലി​റ്റി/​സെ​റി​ബ​ൽ പാ​ൾ​സി, ഹി​യ​റി​ങ് ഇം​പെ​യ​ർ​മ​െൻറ്​ എ​ന്നീ ഭി​ന്ന​ശേ​ഷി  വി​ഭാ​ഗ​ക്കാ​രെ​യും മൂ​ന്ന് ശ​ത​മാ​നം സം​വ​ര​ണ​ത്തി​ന്  പ​രി​ഗ​ണി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotification68 posts
News Summary - PSC issues notification for 68 posts
Next Story