Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്​.സി പരീക്ഷകൾ...

പി.എസ്​.സി പരീക്ഷകൾ മാറ്റി

text_fields
bookmark_border
പി.എസ്​.സി പരീക്ഷകൾ മാറ്റി
cancel

മാ​ർ​ച്ചി​ൽ ന​ട​ത്താ​നി​രു​ന്ന ഒ.​എം.​ആ​ർ-​കാ​യി​ക​ക്ഷ​മ​ത​പ​രീ​ക്ഷ പി.​എ​സ്.​സി മാ​റ്റി. കാ​റ്റ​ഗ​റി ന​മ്പ ​ർ 331/18, 332/18, 333/18, 334/18 വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള റി​പ്പോ​ർ​ട്ട​ർ േഗ്ര​ഡ് 2 (മ​ല​യാ​ളം), കാ​റ്റ​ഗ​റി ന​മ്പ​ർ 539/17, 134/11 വി ​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി. േഗ്ര​ഡ് 2 (പ​ട്ടി​ക​ജാ​തി/​വ​ർ​ഗ നി​യ​മ​നം, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് മാ​ത്രം) ത​സ്​​തി​ക​ക​ളു​ടെ ഡി​ക്റ്റേ​ഷ​ൻ ടെ​സ്​​റ്റ്, കാ​റ്റ​ഗ​റി ന​മ്പ​ർ 41/19 പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (ഐ.​ആ​ർ.​ബി) ഒ.​എം.​ആ​ർ പ​രീ​ക്ഷ എ​ന്നി​വ​യാ​ണ് മാ​റ്റി​​യ​ത്.

മാ​ർ​ച്ച് 20 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​റ്റ​ഗ​റി ന​മ്പ​ർ 120/17 ഫോ​റ​സ്​​റ്റ്​ ൈഡ്ര​വ​ർ, കാ​റ്റ​ഗ​റി ന​മ്പ​ർ 65/18 എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (എ​ൻ.​സി.​എ -എ​സ്.​സി.​സി.​സി), കാ​റ്റ​ഗ​റി ന​മ്പ​ർ 653/17 വ​നി​ത പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ, കാ​റ്റ​ഗ​റി ന​മ്പ​ർ 626/17 - 634/17 എ​ൻ.​സി.​എ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് വി​ജ്ഞാ​പ​നം ചെ​യ്ത വ​നി​ത പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും മാ​റ്റി. മാ​ർ​ച്ച് 11ന് ​ന​ട​ത്താ​നി​രു​ന്ന വ​കു​പ്പു​ത​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ഏ​പ്രി​ൽ അ​ഞ്ചി​ലേ​ക്ക് മാ​റ്റി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന​ശി​പാ​ർ​ശ ന​ൽ​കു​ന്ന​തും വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ നേ​രി​ട്ടു​ള്ള വി​ത​ര​ണ​വും പ്ര​മാ​ണ​പ​രി​ശോ​ധ​ന, സ​ർ​വി​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ മു​ത​ലാ​യ​വ​യും മാ​ർ​ച്ച് 20 വ​രെ നി​ർ​ത്തി. അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് മ​റ്റൊ​രു അ​വ​സ​രം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscmalayalam news
News Summary - psc exams postponed
Next Story