Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്.സി...

പി.എസ്.സി അഭിരുചിപരീക്ഷക്ക് 29,633 എൻജിനീയറിങ് വിദ്യാർഥികൾ

text_fields
bookmark_border
Kerala PSC
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ വ്യാ​പി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ജി ​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ച്ച് ഒ​മ്പ​തി​ന് ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ 29,6 33പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച ്ചു. 23 സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ 29 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും പി.​എ​സ ്.​സി​യു​ടെ നാ​ല് ഓ​ൺ​ലൈ​ൻ​കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടെ 33 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷാ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

8404 പേ​ർ​ക്ക് മാ​ത്ര​മാ​കും ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​ര​മു​ണ്ടാ​കു​ക. ബാ​ക്കി 21,229 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ.​എം.​ആ​ർ പ​രീ​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. 8404 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് ബാ​ച്ചാ​യി​ട്ടാ​യി​രി​ക്കും പ​രീ​ക്ഷ. അ​ഡ്മി​ൻ​ഷ​ൻ ടി​ക്ക​റ്റ് മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ മൂ​ന്നും നാ​ലും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ഭി​രു​ചി​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് പി.​എ​സ്.​സി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് മെ​റി​റ്റും സാ​ങ്കേ​തി​ക​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ക്ടി​വി​റ്റി പോ​യ​ൻ​റും ല​ഭി​ക്കും. പി.​എ​സ്.​സി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ഭി​രു​ചി​പ​രീ​ക്ഷ. പി.​എ​സ്.​സി​യു​ടെ​യും എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളു​ടെ​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഓ​ൺ​ലൈ​ൻ വ്യാ​പ​നം കു​റ്റ​മ​റ്റ​രീ​തി​യി​ൽ വ​രു​ന്ന​തോ​ടെ പ​രീ​ക്ഷാ​ന​ട​ത്തി​പ്പ്, മൂ​ല്യ​നി​ർ​ണ​യം, ഫ​ല​പ്ര​ഖ്യാ​പ​നം എ​ന്നി​വ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാം.

പൊ​ലീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി യൂ​നി​ഫോം സേ​ന​ക​ളി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ പു​റം​ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പി​ക്കി​ല്ല. 2016 ​േമ​യ് 25 മു​ത​ൽ 2019 ഫെ​ബ്രു​വ​രി 28 വ​രെ 94,516 പേ​ർ​ക്ക് നി​യ​മ​ന​ശി​പാ​ർ​ശ ന​ൽ​കി. പി.​എ​സ്.​സി ക​ട​ലാ​സ് ര​ഹി​ത ഓ​ഫി​സാ​യി മാ​റു​ക​യാ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​നും അ​പേ​ക്ഷ അ​യ​ക്കാ​നും എം​പ്ലോ​യ്​​മ​െൻറ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc exammalayalam newsengineering studentsCareer And Education News
News Summary - psc exam' 29,633 engineering students -career and education
Next Story