ന്യൂനപക്ഷ കമീഷൻ ഇടപെട്ടു, നാല് സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം

23:56 PM
03/07/2018
PSC_1.jpg

കോ​ട്ട​യം: സ്വ​ന്തം​നി​ല​യി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പി.​എ​സ്.​സി  മു​ഖേ​ന​യു​ള്ള നി​യ​മ​ന​ത്തി​ന്​ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്​ ന​ട​പ​ടി. ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പി.​എ​സ്.​സി കോ​ച്ചി​ങ്​ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. ബി​ന്ദു എം.​തോ​മ​സി​േ​ൻ​താ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​തി​​െൻറ  അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള സ്​​റ്റേ​റ്റ്​ കോ​ഓ​പ​റേ​റ്റി​വ്​ റ​ബ​ർ മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ്, കേ​ര​ള സ്​​റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ്​ ക​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ്, കേ​ര​ള സ്​​റ്റേ​റ്റ്​ ഹാ​ന്‍ഡി ക്രാ​ഫ്റ്റ് അ​െ​പ​ക്‌​സ് കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി, കേ​ര​ള സ്​​റ്റേ​റ്റ് ക​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ്​ ലി​മി​റ്റ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ള്‍ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​യി കോ​ട്ട​യ​ത്ത്​ ന​ട​ന്ന സി​റ്റി​ങി​ൽ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 

COMMENTS