Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightകേരളോത്സവ...

കേരളോത്സവ വിജയികൾക്ക്​ പി.എസ്​.സി പരീക്ഷക്ക്​ ഗ്രേസ്​ മാർക്ക്​ നൽകില്ല 

text_fields
bookmark_border
കേരളോത്സവ വിജയികൾക്ക്​ പി.എസ്​.സി പരീക്ഷക്ക്​ ഗ്രേസ്​ മാർക്ക്​ നൽകില്ല 
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക്​ പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ​ക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കാ​നാ​കി​ല്ലെ​ന്ന്​ മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ അ​റി​യി​ച്ചു. ടൈ​സ​ൺ മാ​സ്​​റ്റ​റു​ടെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ശു​ചീ​ക​ര​ണ ​െതാ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ ഉ​ട​ൻ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​റി​യി​ച്ചു. 

നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ശോ​ധി​ക്കും. താ​ൽ​ക്കാ​ലി​ക​ക്കാ​രു​ടെ ദി​വ​സ​വേ​ത​നം 300-350ൽ​നി​ന്ന്​ 600 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ.​കെ. വി​ജ​യ​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്​ അ​റി​യി​ച്ചു. ഒ​ന്നു മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്​ ര​ണ്ട്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. 

പ്രൈ​മ​റി ത​ല​ത്തി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:5 ആ​ണ്. 865 റി​സോ​ഴ്​​സ്​ അ​ധ്യാ​പ​ക​രു​ടെ ത​സ്​​തി​ക​യാ​ണ്​ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച​ത്​. നി​ല​വി​ൽ 707 അ​ധ്യാ​പ​ക​ർ മാ​ത്ര​മാ​ണു​ള്ള​ത്. ബാ​ക്കി 168 അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 408 അ​ധ്യാ​പ​ക​രെ കൂ​ടി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും കെ. ​ദാ​സ​​െൻറ സ​ബ്​​മി​ഷ​ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യും ഇ​വ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ശേ​ഷം സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ്​ അ​റി​യി​ച്ചു. 

11 ജി​ല്ല​ക​ളി​ലാ​യി 285 സ്​​കൂ​ളു​ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ ഹോ​ണ​റേ​റി​യം 17,325 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പി.​എ​സ്.​സി വ​ഴി​യാ​ണ്​ സ്ഥി​ര അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക. നി​ല​വി​ലെ ചി​ല​ർ​ക്ക്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത വി​ഷ​യ​വു​മു​ണ്ട്. സ്ഥി​ര​പ്പെ​ടു​ത്തി​യാ​ൽ ഇ​വ​ർ മ​റ്റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​റേ​ണ്ടി​വ​രും. കു​ട്ടി​ക​ൾ ഇ​ല്ലാ​താ​കു​ന്ന സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യും ഇ​ങ്ങ​നെ മാ​റ്റേ​ണ്ടി​വ​രും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ സ​മി​തി​യെ ​െവ​ച്ച​തെ​ന്നും റോ​ഷി അ​ഗ​സ്​​റ്റ്യ​​െൻറ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examkerala newsgrace markmalayalam newsKalolsavam Winner
News Summary - Not alot Grace Marks of Kalolsavam Winners in PSC Exam -Kerala News
Next Story