Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightഎൽ.ജി.എസ്​ അ​പേ​ക്ഷ...

എൽ.ജി.എസ്​ അ​പേ​ക്ഷ സ്വീ​ക​ര​ണം താൽക്കാലികമായി നി​ർ​ത്തി​

text_fields
bookmark_border
എൽ.ജി.എസ്​ അ​പേ​ക്ഷ സ്വീ​ക​ര​ണം താൽക്കാലികമായി നി​ർ​ത്തി​
cancel
തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ 17ന് ​ന​ട​ക്കു​ന്ന എ​ൽ.​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​യു​ടെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​യി ലാ​സ്​​റ്റ്​ േഗ്ര​ഡ് സ​ർ​വ​ൻ​റ്സ്​ ത​സ്​​തി​ക​യു​ടെ അ​പേ​ക്ഷ സ്വീ​ക​ര​ണം 17ന്​ ​ഉ​ച്ച​ക്ക്​ 1.30 വ​രെ നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​ക​ളാ​ണ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​ത്. പി.​എ​സ്.​സി​യു​ടെ സെ​ർ​വ​റു​ക​ൾ മാ​റ്റി​സ്​​ഥാ​പി​ക്കു​ന്ന​തി​നാ​ൽ ജൂ​ൺ 23 വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​േ​ട്ര​ഷ​ൻ സം​വി​ധാ​നം ല​ഭ്യ​മാ​കു​ന്ന​ത​ല്ല. പ്ര​സ്​​തു​ത തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​മാ​ണ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി നി​ശ്ച​യി​ക്കു​ന്ന​താ​ണ്. 
Show Full Article
TAGS:LGS psc application 
News Summary - LGS application process temporarily blocked
Next Story