Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഎൽ.ഡി ക്ലർക്ക്​:...

എൽ.ഡി ക്ലർക്ക്​: തിരുവനന്തപുരം, മലപ്പുറം പരീക്ഷകൾ 17ന്​ ​

text_fields
bookmark_border
എൽ.ഡി ക്ലർക്ക്​: തിരുവനന്തപുരം, മലപ്പുറം പരീക്ഷകൾ 17ന്​ ​
cancel
തി​രു​വ​ന​ന്ത​പു​രം: ഏ​റ്റ​വും​കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കു​ന്ന എ​ൽ.​ഡി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ലെ ആ​ദ്യ​പ​രീ​ക്ഷ ജൂ​ൺ 17ന്​ ​ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ​യാ​ണ്​ അ​ന്ന്​ ന​ട​ക്കു​ക. നാ​ല്​ ല​ക്ഷം പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ലാ​യി 1635 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. 

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​പേ​ക്ഷി​ച്ച​ത്​ 2,29,103 പേ​രാ​ണ്. ഇ​വ​ർ​ക്കാ​യി 978 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. മ​ല​പ്പു​റ​ത്ത് അ​പേ​ക്ഷി​ച്ച 1,69,286 പേ​ര്‍ക്ക് 657 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​ക്കി. ആ​കെ അ​പേ​ക്ഷ​ക​ർ 3,98,389 പേ​രാ​ണ്. ഇ​വ​രി​ല്‍ മൂ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കു​ള്ള പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും സ​ജ്ജീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം- -434, കൊ​ല്ലം- -206, പ​ത്ത​നം​തി​ട്ട- -69, ആ​ല​പ്പു​ഴ- -178, കോ​ട്ട​യം- -91.

മ​ല​പ്പു​റം ജി​ല്ല​യു​ടേ​ത് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​മു​ണ്ടാ​കും. മ​ല​പ്പു​റം- -184, തൃ​ശൂ​ർ- -152, പാ​ല​ക്കാ​ട്- -157, കോ​ഴി​ക്കോ​ട്- -164. അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 

ഇ​ത്ത​വ​ണ ഏ​ഴു​ഘ​ട്ട​മാ​യാ​ണ് എ​ല്‍.​ഡി ക്ല​ര്‍ക്ക് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 26നാ​ണ് അ​വ​സാ​ന​പ​രീ​ക്ഷ. ജി​ല്ല​ക​ള്‍ക്കു​ള്ള പ​രീ​ക്ഷ​ക​ള്‍ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് ഒ​ന്ന​ര​മു​ത​ല്‍ 3.15 വ​രെ​യാ​ണ്. ആ​ഗ​സ്​​റ്റ്​ 19​െൻ​റ ത​സ്തി​ക​മാ​റ്റ​ത്തി​നു​ള്ള പ​രീ​ക്ഷ രാ​വി​ലെ 7.30 മു​ത​ല്‍ 9.15 വ​രെ​യാ​ണ്. ജി​ല്ല​ത​ല പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​വ​ര്‍ ഉ​ച്ച​ക്ക്​ ഒ​ന്ന​ര​ക്ക്​ മു​മ്പ് പ​രീ​ക്ഷ​ഹാ​ളി​ല്‍ പ്ര​വേ​ശി​ക്ക​ണം. 

അ​തു​ക​ഴി​ഞ്ഞ് വ​രു​ന്ന​വ​രെ പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡി​​െൻറ ഒ​റി​ജി​ന​ല്‍ കൈ​വ​ശം സൂ​ക്ഷി​ക്ക​ണം. ഡി​സം​ബ​റി​നു​ള്ളി​ല്‍ സാ​ധ്യ​ത​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് പി.​എ​സ്.​സി ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. അ​ടു​ത്ത മാ​ര്‍ച്ച് 31ന് ​പു​തി​യ റാ​ങ്ക് ലി​സ്​​റ്റ്​ ത​യാ​റാ​കും. സം​സ്​​ഥാ​ന​ത്താ​കെ 17940091 പേ​രാ​ണ്​ അ​േ​പ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. 

എ​ല്‍.​ഡി.​സി പ​രീ​ക്ഷ​തീ​യ​തി, അ​പേ​ക്ഷ​ക​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള എ​ണ്ണ​വും ചു​വ​ടെ: 
  • ജൂ​ണ്‍ 17 -തി​രു​വ​ന​ന്ത​പു​രം- 2,29,103,  മ​ല​പ്പു​റം -1,69,286.
  • ജൂ​ൈ​ല ഒ​ന്ന് കൊ​ല്ലം -1,13,488,- തൃ​ശൂ​ര്‍-1,61,625, കാ​സ​ര്‍കോ​ട്​ -64,236.
  • ജൂ​ലൈ 15 എ​റ​ണാ​കു​ളം -1,99,996, ക​ണ്ണൂ​ര്‍ -1,24,482.
  • ജൂ​ലൈ 29 ആ​ല​പ്പു​ഴ -88,763, ഇ​ടു​ക്കി -74,912, കോ​ഴി​ക്കോ​ട് -1,66,069.
  • ആ​ഗ​സ്​​റ്റ്​ അ​ഞ്ച് -പ​ത്ത​നം​തി​ട്ട -80,393, പാ​ല​ക്കാ​ട് -1,48,934.
  • ആ​ഗ​സ്​​റ്റ്​ 26 കോ​ട്ട​യം -1,14,695,- വ​യ​നാ​ട്-58,113.
  • ആ​ഗ​സ്​​റ്റ്​ 19-14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ത​സ്തി​ക​മാ​റ്റം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDCexam dateMalappuram NewsThiruvananthapuram News
News Summary - LDC: Thiruvananthapuram, Malappuram exams on 17th
Next Story