Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഎൽ.ഡി ക്ലർക്ക്​...

എൽ.ഡി ക്ലർക്ക്​ റാങ്ക്​ ലിസ്​റ്റായി; മൊത്തം 32,573 പേർ

text_fields
bookmark_border
kpsc1.jpg
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം പി.​എ​സ്.​സി ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ടു​ക്കി ഒ​ഴി​കെ 13 ജി​ല്ല​ക​ളി​ലാ​യി 32,573 പേ​ർ​ റാ​ങ്ക് ​ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ചു. 

ഇ​തി​ൽ 13,768 പേ​ർ ​മെ​യി​ൻ ലി​സ്​​റ്റി​ലാ​ണ്. കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തി​നാ​ൽ ഇ​ടു​ക്കി​യി​ലെ റാ​ങ്ക് ​ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ​
തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ റാ​ങ്ക്​ ലി​സ്​​റ്റി​ലു​ള്ള​ത്​- 3618 പേ​ർ. ഇ​തി​ൽ 1736 പേ​ർ മെ​യി​ൻ ലി​സ്​​റ്റി​ലാ​ണ്. തൃ​ശൂ​രാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്​. ഇ​വി​ടെ മൊ​ത്തം 3453 പേ​രും മെ​യി​ൻ ലി​സ്​​റ്റി​ൽ 1534 പേ​രും ഇ​ടം​പി​ടി​ച്ചു. 

മു​ൻ റാ​ങ്ക്​ ലി​സ്​​റ്റി​​െൻറ കാ​ലാ​വ​ധി നീ​ട്ടാ​ത്ത​തി​നാ​ൽ ര​ണ്ടു​മാ​സ​ത്തി​ന​കം ഒ​േ​ട്ട​റെ പേ​ർ​ക്ക്​ പു​തി​യ ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ല​ഭി​ക്കും. 
മാ​ർ​ച്ച്​ 31ന്​ ​കാ​ലാ​വ​ധി തീ​ർ​ന്ന ലി​സ്​​റ്റി​നെ ​അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ റാ​ങ്ക്​ ലി​സ്​​റ്റി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. 41,433 പേ​രാ​ണ്​ മു​ൻ റാ​ങ്ക് ​ലി​സ്​​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 11500 പേ​ർ​ക്ക്​ നി​യ​മ​നം ല​ഭി​ക്കു​മെ​ന്ന്​ പി.​എ​സ്.​സി അ​റി​യി​ച്ചു. 

ഇ​ടു​ക്കി​യി​ൽ ചോ​ദ്യ​പേ​പ്പ​റി​ലെ 10 ചോ​ദ്യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​സി​ലാ​ണ്​ റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ കോ​ട​തി സ്​​റ്റേ ചെ​യ്​​ത​ത്. 
മൂ​ന്നു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള റാ​ങ്ക്​ ലി​സ്​​റ്റി​ന്​ ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ld clerkrank listCareer and Education News
News Summary - ld clerk rank list published career and education news
Next Story