Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightലാസ്​റ്റ്​ േഗ്രഡ്...

ലാസ്​റ്റ്​ േഗ്രഡ് സെർവൻറ്സ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

text_fields
bookmark_border
ലാസ്​റ്റ്​ േഗ്രഡ് സെർവൻറ്സ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ക​മ്പ​നി, ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ ലാ​സ്​​റ്റ്​ േഗ്ര​ഡ് സെ​ർ​വ​ൻ​റ്​, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ മെ​യി​ൽ വാ​ർ​ഡ​ൻ (കാ​റ്റ​ഗ​റി ന​മ്പ​ർ 349/2016), പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി ന​മ്പ​ർ 393/2016 പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ മെ​യി​ൽ വാ​ർ​ഡ​ൻ (എ​ൻ.​സി.​എ-​എ​സ്.​സി) എ​ന്നി​വ​യു​ടെ സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു.

ലാ​സ്​​റ്റ്​ ഗ്രേ​ഡ് ​െസ​ർ​വ​ൻ​റ്സ് പ​ട്ടി​ക​ക്ക് ജൂ​ൺ 30 മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ടാ​കും. കേ​ര​ള കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ (എ​ൻ.​സി.​എ-​ഈ​ഴ​വ/​തി​യ്യ/ ബി​ല്ല​വ) അ​ഭി​മു​ഖം ന​ട​ത്തും. ഓ​വ​ർ​സീ​സ്​ ​െഡ​വ​ല​പ്മ​െൻറ് ആ​ൻ​ഡ് എം​പ്ലോ​യ്മ​െൻറ് പ്ര​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റ്സ്​ ലി​മി​റ്റ​ഡി​ലെ അ​സി​സ്​​റ്റ​ൻ​റ് േഗ്ര​ഡ് ര​ണ്ട് ത​സ്​​തി​ക​ക്കു​ള്ള ഒ​ഴി​വ് പ്ലാേ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ലെ ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്ന് നി​ക​ത്തും.

ലീ​ഗ​ൽ മെേ​ട്രാ​ള​ജി വ​കു​പ്പി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​ബോ​ട്ട​ണി ടീ​ച്ച​ർ(​ജൂ​നി​യ​ർ), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്​​കൂ​ൾ ടീ​ച്ച​ർ സം​സ്​​കൃ​തം (ജൂ​നി​യ​ർ), സു​വോ​ള​ജി ടീ​ച്ച​ർ (ജൂ​നി​യ​ർ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ ടീ​ച്ച​ർ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക നി​യ​മ​നം), ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ർ​ഡ് (വി​മു​ക്​​ത​ഭ​ട​ന്മാ​രി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക നി​യ​മ​നം), സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ (എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ) അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ സി​വി​ൽ എ​ൻ​ജീ​നി​യ​റി​ങ്​ (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക നി​യ​മ​നം, പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക നി​യ​മ​നം), ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി ന​മ്പ​ർ 494/2017 പ്ര​കാ​രം ജ​യി​ൽ വ​കു​പ്പി​ൽ വാ​ർ​ഡ​ർ അ​റ്റ​ൻ​ഡ​ൻ​റ് (എ​ൻ.​സി.​എ-​എ​സ്.​സി) എ​ന്നി​വ​യി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
TAGS:last grade servants psc Career and Education News 
News Summary - last grade servants psc
Next Story