Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി​...

കെ.​എ​സ്.​ആ​ർ.​ടി.​സി​ കണ്ടക്​ടർ: ഒടുവിൽ 4051 നിയമനം

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി​ കണ്ടക്​ടർ: ഒടുവിൽ 4051 നിയമനം
cancel
camera_alt????? ????????????? ??????????? ?????? ???????? ??????? ??.???.??.??.?? ?.?? ?? ????? ???

തി​രു​വ​ന​ന്ത​പു​രം/​കൊ​ച്ചി: എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ കൂ​ട്ട​മാ​യി പി​രി​ച്ചു​വി​ട്ട​തി​നെ​തു​ട​ർ​ന്ന ്​ താ​ളം തെ​റ്റി​യ ബ​സ്​ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ര്‍ ത​സ്ത ി​ക​യി​ലേ​ക്ക് 4051 ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക്​ നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍കി. പി.​എ​സ്‌.​സി അ​ഡ്വൈ​സ്​ മെ​മ്മോ ല​ഭി​ച്ച ഉ​ദ്യോ​ഗാ​ര്‍ഥി​ക​ൾ വ്യാ​ഴാ​ഴ്​​ച ചീ​ഫ്​ ഒാ​ഫി​സി​ൽ എ​ത്ത​ണം. 4051 ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ നാ​ല്​ ബാ​ച്ചു​ക​ളാ​യാ​കും കാ​ണു​ക. ഇ​വ​രി​ൽ 1456 പേ​ര്‍ വ​നി​ത​ക​ളാ​ണ്.

4071 എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും ചൊ​വ്വാ​ഴ്​​ച മു​ത​ൽ എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ഹൈ​േ​കാ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഒ​രു​യൂ​നി​റ്റി​ലും എം ​പാ​ന​ൽ ക​ണ്ട​ക്​​ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education NewsKSRTC ConductorPSC Appointment
News Summary - KSRTC Conductor Appointment -career and education news
Next Story