Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവനിതകൾക്കായി സൗജന്യ...

വനിതകൾക്കായി സൗജന്യ ഐ.എ.എസ്​ ഓൺലൈൻ സെമിനാർ 

text_fields
bookmark_border
വനിതകൾക്കായി സൗജന്യ ഐ.എ.എസ്​ ഓൺലൈൻ സെമിനാർ 
cancel

കോഴിക്കോട്​: വനിതകൾക്കായി ‘ഇൻസെർച്​’ അക്കാദമി സൗജന്യ ഐ.എ.എസ്​ ഓൺലൈൻ സെമിനാർ നടത്തുന്നു. ഞായറാഴ്​ച വൈകീട്ട്​ നാലിനാണ്​ സിവിൽ സർവിസ്​ ഓറിയ​േൻറഷൻ ആരംഭിക്കുന്നത്​. പ്രമുഖ സിവിൽ സർവീസ് പരിശീലകൻ മനാഫ്.കെ നയിക്കുന്ന പരിപാടിയിൽ ഡിഗ്രി കഴിഞ്ഞ വനിതകൾക്കും ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 9645458013, 9745811234. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ias
News Summary - IAS seminar
Next Story