Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14 തസ്തികകളില്‍ പി.എസ്.സി  വിജ്ഞാപനം

text_fields
bookmark_border
14 തസ്തികകളില്‍ പി.എസ്.സി  വിജ്ഞാപനം
cancel
കേരള പബ്ളിക് സര്‍വിസ് കമീഷന്‍ 14 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി നമ്പര്‍, തസ്തിക, വകുപ്പ്, ഒഴിവുകള്‍ എന്നിവ ക്രമത്തില്‍.
ജനറല്‍ റിക്രൂട്ട്മെന്‍റ്
–സംസ്ഥാന തലം
1. 01/2017, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 മെക്കാനിക്കല്‍ (എന്‍ജിനീയറിങ് കോളജ്), ടെക്നിക്കല്‍ എജുക്കേഷന്‍, നാല് ഒഴിവുകള്‍
2. 2/2017, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്), ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്, മൂന്ന് ഒഴിവുകള്‍.
3. 03/2017, പി.ഡി ടീച്ചര്‍ (പുരുഷന്മാര്‍ മാത്രം), ജയില്‍, ഒരു ഒഴിവ്.
4. 04/2017, വില്ളേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, കേരള ഖാദി ആന്‍ഡ് വില്ളേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഒരു ഒഴിവ്.
5. 05/2017, സ്റ്റോര്‍ കീപ്പര്‍, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്, രണ്ട് ഒഴിവ്.
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് 
–ജില്ലതലം
6. 06/2017, ഫാര്‍മസിസ്റ്റ്  ഗ്രേഡ് (എസ്.സി/ എസ്.ടി മാത്രം), ആരോഗ്യ വകുപ്പ്, കണ്ണൂര്‍ -ഒരു ഒഴിവ്.
എന്‍.സി.എ –സംസ്ഥാന തലം
7. 07/2017, 08/2017, ടെക്നീഷ്യന്‍ ഗ്രേഡ് 2 (ബോയില്‍ ഓപറേറ്റര്‍), കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, മുസ്ലിം -ഒരു ഒഴിവ്, എല്‍.സി/ എ.ഐ -ഒരു ഒഴിവ്.
8. 09/2017, 10/2017, സൈന്‍ അസിസ്റ്റന്‍റ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്, ഈഴവ/ തീയ/ ബില്ലവ -ഒരു ഒഴിവ്, എല്‍.സി/ എ.ഐ -ഒരു ഒഴിവ്, 11/2017, സൈന്‍ അസിസ്റ്റന്‍റ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്, വിശ്വകര്‍മ -1
9. 12/2017, ഗാര്‍ഡ് (സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്കു മാത്രം), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്, എസ്.സി -1.
10. 13/2017, ട്രാക്ടര്‍ ഓപറേറ്റര്‍ കം വര്‍ക്ക്ഷോപ് അസിസ്റ്റന്‍റ്, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ്, ലത്തീന്‍ കത്തോലിക്ക/ ആഗ്ളോ ഇന്ത്യന്‍ -ഒരു ഒഴിവ്.
11. 14/2017, 15/2017, 16/2017, 17/2017, 18/2017 സെക്യൂരിറ്റി ഗാര്‍ഡ്, ട്രാകോ കേബ്ള്‍ കമ്പനി ലിമിറ്റഡ്, ഈഴവ/ തീയ/ ബില്ലവ -രണ്ട് ഒഴിവ്, മുസ്്ലിം -രണ്ട് ഒഴിവ്, എല്‍.സി/ എ.ഐ -ഒരു ഒഴിവ്, ധീവര -ഒരു ഒഴിവ്.
എന്‍.സി.എ -ജില്ലതലം
12. 19/2017, 20/2017, ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്), വിദ്യാഭ്യാസം, നാല് ഒഴിവ്.,  21/2017, ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്), വിദ്യാഭ്യാസം, രണ്ട് ഒഴിവ്. 
13. 22/2017, 24/2017, 25/2017, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 -39 ഒഴിവ്.
14. 29/2017, 30/2017, 31/2017, 32/2017, 33/2017, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -അറബിക് -എല്‍.പി.എസ്, വിദ്യാഭ്യാസം, അഞ്ച് ഒഴിവ്, ഈ മാസം 29, രാത്രി 12 മണിവരെ അപേക്ഷിക്കാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - http://54.186.233.57/node/add/article
Next Story