Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightസി​വി​ൽ സ​ർ​വി​സ്​...

സി​വി​ൽ സ​ർ​വി​സ്​ പ്രി​ലി​മി​ന​റി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
civil-service.jpg
cancel

ന്യൂ​ഡ​ൽ​ഹി: സി​വി​ൽ സ​ർ​വി​സ്​ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​​െൻറ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.upsc.gov.in,  www.upsconline.nic.in എ​ന്നി​വ​യി​ലൂ​ടെ ഫ​ല​മ​റി​യാം.

വെ​ബ്​​സൈ​റ്റി​ൽ ‘UPSC Civil Services Preliminary Examination 2018 Results’ ലി​ങ്കി​ൽ പി.​ഡി.​എ​ഫ്​ ഫ​യ​ലി​ൽ ഫ​ലം ല​ഭ്യ​മാ​ണ്. 
പ്രി​ലി​മി​ന​റി ജ​യി​ച്ച​വ​ർ​ക്ക്​ മെ​യി​ൻ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.  സെ​പ്​​റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ഏ​ഴു​വ​രെ​യാ​ണ്​ മെ​യി​ൻ പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - civil service preliminary exam result
Next Story