Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightPSC/UPSCchevron_rightഅ​ഗ്രിക്കൾച്ചറൽ...

അ​ഗ്രിക്കൾച്ചറൽ അസിസ്​റ്റൻറ്​: കട്ട്​ ഒാഫ്​ മാർക്കിന്‍റെ കാര്യം പരിഗണിക്കും –മുഖ്യമന്ത്രി

text_fields
bookmark_border
അ​ഗ്രിക്കൾച്ചറൽ അസിസ്​റ്റൻറ്​: കട്ട്​ ഒാഫ്​ മാർക്കിന്‍റെ കാര്യം പരിഗണിക്കും –മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: അ​​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​-​ര​ണ്ട്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ കൃ​ഷി ഡി​േ​പ്ലാ​മ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ വി.​എ​ച്ച്.​എ​സ്.​സി പാ​സാ​യ​വ​രെ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ പി.​എ​സ്.​സി പ​രീ​ക്ഷ​യു​ടെ ക​ട്ട്​ ഒാ​ഫ്​ മാ​ർ​ക്ക്​ തു​ല്യ​രീ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ നി​ർ​േ​ദ​ശം ന​ൽ​കു​മെ​ന്ന്​ ടി.​വി. രാ​ജേ​ഷി​​െൻറ സ​ബ്​​മി​ഷ​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി.

ബാ​ങ്കു​ക​ളു​ടെ ല​യ​ന​ത്തോ​ടെ എ​സ്.​ബി.​െ​എ​യു​ടെ 300 ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​മെ​ന്നും അ​റി​യു​ന്ന​താ​യി കെ. ​രാ​ജ​​െൻറ സ​ബ്​​മി​ഷ​ന്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ​ബാ​ങ്കി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ െപാ​തു​ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ​ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​നി​യും സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​ട​ക​ര-​കൊ​യി​ലാ​ണ്ടി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​രാ​ട്​ പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്​ സ​ർ​ക്കാ​റി​​െൻറ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​െ​ണ​ന്ന് സി.​കെ. നാ​ണു​വി​നെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.  പാ​ല​ത്തി​ലൂ​ടെ​യു​ള്ള നി​ല​വി​​ലെ ഗ​താ​ഗ​തം ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ല​ത്തി​ന്​ സ​മാ​ന്ത​ര​മാ​യി മ​റ്റൊ​ന്ന്​ നി​ർ​മി​ക്കു​മെ​ന്നാ​ണ്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ​റ​യു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണോ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യാ​ണോ പ​ണി​യേ​ണ്ട​തെ​ന്ന പ്ര​ശ്​​ന​മു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
TAGS:Agricultural Assistant kerala govt Cut Off Mark kerala news malayalam news 
News Summary - Agricultural Assistant: Kerala Govt Consider Cut Off Mark -Kerala News
Next Story