Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.എസ്.സിയില്‍ 208 ഒഴിവുകള്‍

text_fields
bookmark_border
  • അവസാന തീയതി മാര്‍ച്ച് നാല്
യു.പി.എസ്.സിയില്‍ 208 ഒഴിവുകള്‍
cancel

യു.പി.എസ്.സിയില്‍ രണ്ട് വിഭാഗങ്ങളിലായി 208 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഖനിമന്ത്രാലയത്തിനുകീഴിലെ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും ജലവിഭവമന്ത്രാലയത്തിന്‍െറ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലുമാണ് ഒഴിവുകള്‍. 
ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ തസ്തികകള്‍:             ജിയോളജിസ്്റ്റ് (ഗ്രൂപ്പ് എ-121)1. 
ജിയോഫിസിസ്്റ്റ് (ഗ്രൂപ് എ-56). കെമിസ്്റ്റ് (ഗ്രൂപ് എ 29) 
സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍: ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ്് (സയന്‍റിസ്്റ്റ് ബി -ഗ്രൂപ് എ-രണ്ട്) 
യോഗ്യത: ജിയോളജിസ്്റ്റ്: ജിയോളജിക്കല്‍ സയന്‍സ്/ ജിയോളജി/ അപൈ്ളഡ് ജിയോളജി/ ജിയോ എക്സ്പ്ളോറേഷന്‍/ മിനറല്‍ എക്സ്പ്ളോറേഷന്‍/ എന്‍ജിനീയറിങ് ജിയോളജി/ മറൈന്‍ ജിയോളജി /എര്‍ത്ത് സയന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്‍റ് / ഓഷ്യനോഗ്രഫി ആന്‍ഡ് കോസ്്റ്റല്‍ ഏരിയാസ്  സ്്റ്റഡി/ ജിയോകെമിസ്ട്രി/ ജിയളോജിക്കല്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം.
ജിയോഫിസിസ്്റ്റ്: ഫിസിക്സ്/ അപൈ്ളഡ് ഫിസിക്സ്/ ജിയോഫിസിക്സ്/ അപൈ്ളഡ് ജിയോഫിസിക്സ്/ മറൈന്‍ ജിയോഫിസിക്സില്‍ ബിരുദാനന്തര ബിരുദം.
കെമിസ്റ്റ്: കെമിസ്ട്രി/ അപൈ്ളഡ് കെമിസ്്ട്രി/ അനലറ്റിക്കല്‍ കെമിസ്്ട്രിയില്‍ ബിരുദാനന്തര ബിരുദം. ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ്: ജിയോളജി/ അപൈ്ളഡ് ജിയോളജി/ മറൈന്‍ ജിയോളജി/ ഹൈഡ്രോജിയോളജിയില്‍ ബിരുദാനന്തര ബിരുദം. 
പ്രായപരിധി: ജിയോളജിസ്്റ്റ്, ജിയോഫിസിസ്്റ്റ്, കെമിസ്്റ്റ്, ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 21-32. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. 
എങ്ങനെ അപേക്ഷിക്കാം: യു.പി.എസ്.യുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 
പരീക്ഷ മേയ് 13ന് നടത്തും. കേരളത്തില്‍ തിരുവനന്തപുരം ആണ് പരീക്ഷാകേന്ദ്രം. 
അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് നാല്. വിവരങ്ങള്‍ക്ക്: www.upsconline.nic.in.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story