Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്.സി. മാറ്റിവെച്ച...

പി.എസ്.സി. മാറ്റിവെച്ച ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന്

text_fields
bookmark_border
kerala psc
cancel

തിരുവനന്തപുരം: ഒക്ടോബർ 23ന് നടത്താൻ നിശ്ചയിച്ചതും കാലവർഷക്കെടുതി മൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാർഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30ന്‍റെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണെന്നും പി.എസ്.സി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC examPSC
News Summary - P.S.C Postponed Degree Level Preliminary Examination on 13th November
Next Story