സർക്കാർ ജോലി വേണ്ടേ...; 54 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വരുന്നു
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റികളിൽ അസിസ്റ്റന്‍റ്, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 54 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം
1. യൂനിവേഴ്സിറ്റികളിൽ അസിസ്റ്റന്‍റ്
2. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി (കാറ്റഗറി 1 - ഓപൺ മാർക്കറ്റ്, കാറ്റഗറി 2 - കോൺസ്റ്റാബുലറി).
3. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി (കാറ്റഗറി 1 - ഓപൺ മാർക്കറ്റ്, കാറ്റഗറി 2 - മിനിസ്റ്റീരിയൽ, കാറ്റഗറി 3 - കോൺസ്റ്റാബുലറി)
4. അസി. പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്.
5.ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്‍റ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി.
6. അസി. പ്രോഗ്രാമർ.
7. സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) - തസ്തികമാറ്റം മുഖേന.
8. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇൻ ജിയോളജി.
9. നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ).
10. അസിസ്റ്റന്‍റ് ജയിലർഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ/ആർമർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്േട്രഷൻ/ലക്ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്േട്രഷൻ/െട്രയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്േട്രഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
11. െട്രയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) - നേരിട്ടും തസ്തികമാറ്റം മുഖേനയും.
12.റഫ്രിജറേഷൻ മെക്കാനിക്ക് (എച്ച്.ഇ.ആർ).
13. ജൂനിയർ പെേട്രാളജിക്കൽ അനലിസ്റ്റ്.
14. കുക്ക് േഗ്രഡ്-2
15. മത്സ്യഫെഡിൽ കമ്പ്യൂട്ടർ േപ്രാഗ്രാമർ.
16. ഹൗസിങ് ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ്-1/ഓവർസീയർ (സിവിൽ).
17. ഓവർസീയർ േഗ്രഡ്-1 (സിവിൽ).
18. സൂപ്പർവൈസർ (പേഴ്സണൽ ആൻറ് അഡ്മിനിസ്േട്രഷൻ).
19. ഇലക്ട്രീഷ്യൻ.
20. ഇലക്ട്രിക്കൽ ഹെൽപ്പർ.
21.സെക്യൂരിറ്റി ഗാർഡ്.
22. റബർമാർക്കിൽ ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ) - പാർട്ട് 1 ജനറൽ കാറ്റഗറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

