Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഭി​ന്ന​ശേ​ഷി...

ഭി​ന്ന​ശേ​ഷി സം​വ​ര​ണം: റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ൾ​പ്പെ​ട്ടി​ട്ടും നി​യ​മ​ന​മി​ല്ലെ​ന്ന് യു​വാ​വ്

text_fields
bookmark_border
ഭി​ന്ന​ശേ​ഷി സം​വ​ര​ണം: റാ​ങ്ക് ലി​സ്റ്റി​ല്‍  ഉ​ൾ​പ്പെ​ട്ടി​ട്ടും നി​യ​മ​ന​മി​ല്ലെ​ന്ന് യു​വാ​വ്
cancel

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യു​ള്ള ഒ​ഴി​വു​ക​ളി​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ൾ​പ്പെ​ട്ടി​ട്ടും സം​വ​ര​ണം ചെ​യ്ത ഒ​ഴി​വു​ക​ളി​ല്‍ മ​റ്റു​ള്ള​വ​ര്‍ക്ക് ജോ​ലി ന​ല്‍കു​ന്നു എ​ന്ന പ​രാ​തി​യു​മാ​യി ഭി​ന്ന​ശേ​ഷി യു​വാ​വ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് വ​രെ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്ന് ചീ​ക്കോ​ട് ഓ​മാ​നൂ​ര്‍ കാ​വി​ങ്ങ​ൽ​ക​ണ്ടി മു​ഹ​മ്മ​ദ് ഷാ​ഫി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 60 ശ​ത​മാ​നം വ​രെ ഭി​ന്ന​ശേ​ഷി​യു​ള്ള ഷാ​ഫി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പാ​ര്‍ട്ട്‌​ടൈം സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള 2008ലെ ​ലി​സ്റ്റി​ല്‍ 1113ാം റാ​ങ്കു​കാ​ര​നും ലാ​സ്റ്റ് ഗ്രേ​ഡി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ല്‍ സ്ഥി​രം പോ​സ്റ്റി​ല്‍ 573ാം റാ​ങ്കു​കാ​ര​നു​മാ​യി​രു​ന്നെ​ങ്കി​ലും നി​യ​മ​നം ഉ​ണ്ടാ​യി​ല്ല.

നീ​തി വേ​ണ​മെ​ന്ന​ഭ്യാ​ര്‍ഥി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഷാ​ഫി പ​രാ​തി ന​ല്‍കി. ചീ​ഫ് സെ​ക്ര​ട്ട​റി എം​പ്ലോ​യ്​​മെ​ന്റ്​ ലേ​ബ​ര്‍ ഓ​ഫി​സി​ലേ​ക്ക് പ​രാ​തി കൈ​മാ​റി. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ എം​പ്ലോ​യ്​​മെ​ന്റ് ഡ​യ​റ​ക്ട​ര്‍ക്ക് പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. മാ​താ​വി‍െൻറ പെ​ന്‍ഷ​ന്‍ കൊ​ണ്ട് മാ​ത്രം ക​ഴി​യു​ന്ന ഷാ​ഫി​യു​ടെ കു​ടും​ബ​ത്തി​ല്‍ നാ​ല് സ​ഹോ​ദ​രി​മാ​രും വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​രു​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently ablepsc list
News Summary - Different Capacity Reservation Rank List
Next Story