Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightസിവിൽ സർവിസസ്​ (മെയിൻ...

സിവിൽ സർവിസസ്​ (മെയിൻ ) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി

text_fields
bookmark_border
civil service
cancel

ന്യൂ​ഡ​ൽ​ഹി: 2020ലെ ​സി​വി​ൽ സ​ർ​വി​സ​സ്​ മെ​യി​ൻ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഭി​മു​ഖം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​പി.​എ​സ്.​സി അ​റി​യി​ച്ചു.

അ​ഭി​മു​ഖ​ത്തി​നു​ള്ള ഇ-​സ​മ​ൺ ലെ​റ്റ​ർ www.upsc.gov.in / www.upsconline.in വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

അ​ഭി​മു​ഖ​ത്തി​ലേ​ക്കാ​യി വ​യ​സ്സ്​, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, സ​മു​ദാ​യം, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്​​ഥ തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​രു​ക്കി​വെ​ക്കാ​ൻ പ​ഴ്​​സ​ന​ൽ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscCivil Services Exam
News Summary - Civil Services (Main) Exam Results Published
Next Story