Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
PSC
cancel

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 646/2021) ത​സ്​​തി​ക​യി​ലേ​ക്ക് ജ​നു​വ​രി 11ന് ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ്രൊ​ഫൈ​ലി​ൽ ല​ഭി​ക്കും.

വ​കു​പ്പു​ത​ല വാ​ചാ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള വാ​ചാ പ​രീ​ക്ഷ തീയതി പ്രഖ്യാപിച്ചു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ ജ​നു​വ​രി ആ​റി​ന് പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ലും കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ ജ​നു​വ​രി 11ന് ​പി.​എ​സ്.​സി കോ​ഴി​ക്കോ​ട് ജി​ല്ല ഓ​ഫി​സി​ലും എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ ജ​നു​വ​രി 18ന് ​പി.​എ​സ്.​സി എ​റ​ണാ​കു​ളം ജി​ല്ല ഓ​ഫി​സി​ലും രാ​വി​ലെ 9.30ന് ​ന​ട​ത്തും. 2022 ജൂ​ലൈ​യി​ലെ വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ജ്ഞാ​പ​ന പ്ര​കാ​രം ന​ട​ത്തി​യ സെ​ക്ക​ൻ​ഡ് ക്ലാ​സ്​ ലാം​ഗ്വേ​ജ് ടെ​സ്റ്റ് - മ​ല​യാ​ളം (ത​മി​ഴ്/​ക​ന്ന​ട) പേ​പ്പ​റി​ന്‍റെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ജ​നു​വ​രി ആ​റി​ന് രാ​വി​ലെ എ​ട്ടി​ന്​ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന​യും രാ​വി​ലെ 9.30ന് ​വാ​ചാ​പ​രീ​ക്ഷ​യും ന​ട​ത്തും.

പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കെ.​എ​സ്.​ഇ.​ബി​യി​ലെ താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​നി​യ​ർ അ​സി./​കാ​ഷ്യ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 479/2019) ത​സ്​​തി​ക​യി​ലേ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റം നേ​ടാ​നാ​യി ന​ട​ത്തി​യ അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC informations
News Summary - PSE informations
Next Story