Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightനിം​ഹാ​ൻ​സി​ൽ...

നിം​ഹാ​ൻ​സി​ൽ ന​ഴ്സി​ങ് ഓ​ഫി​സ​ർ; 161 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
medical students service
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ​സ​യ​ൻ​സ​സ് (നിം​ഹാ​ൻ​സ്) ന​ഴ്സി​ങ് ​ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

161 ഒ​ഴി​വു​ക​ളു​ണ്ട്. (എ​സ്.​സി-26, എ​സ്.​ടി-10, ഒ.​ബി.​സി-39, ജ​ന​റ​ൽ-70, ഇ.​ഡ​ബ്ല്യു.​എ​സ്-16). ശ​മ്പ​ള​നി​ര​ക്ക് 9300-34,800 രൂ​പ (പ​രി​ഷ്‍ക​ര​ണ​ത്തി​ന് മു​മ്പു​ള്ള​ത്).യോ​ഗ്യ​ത: അം​ഗീ​കൃ​ത ബി.​എ​സ്‍സി ന​ഴ്സി​ങ് ബി​രു​ദം/​ത​ത്തു​ല്യം. സ്റ്റേ​റ്റ്/​ഇ​ന്ത്യ​ൻ ന​ഴ്സി​ങ് കൗ​ൺ​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ചു​രു​ങ്ങി​യ​ത് 50 കി​ട​ക്ക​ക​ളു​ള്ള ഹോ​സ്പി​റ്റ​ലി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 35.

ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​സ​സി​ങ് ഫീ​സ് നി​കു​തി​യ​ട​ക്കം 1180 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക് 885 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​രെ (പി.​ഡ​ബ്ല്യു.​ഡി) ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.nimhans.ac.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ന​വം​ബ​ർ 18ന് ​വൈ​കീ​ട്ട് 4.30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. അ​ർ​ഹ​താ​നി​ർ​ണ​യ പ​രീ​ക്ഷ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും.

പ​രീ​ക്ഷ തീ​യ​തി​യും സ​മ​യ​വും സെ​ന്റ​റും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesNIMHANSNursing Officer
News Summary - Nursing Officer at Nimhans; 161 vacancies
Next Story