Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൊ​ച്ചി...

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ  സേ​ഫ്​​റ്റി അ​സി​സ്​​റ്റ​ൻ​റു​മാർ

text_fields
bookmark_border
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ  സേ​ഫ്​​റ്റി അ​സി​സ്​​റ്റ​ൻ​റു​മാർ
cancel

െകാ​ച്ചി ക​പ്പ​ൽ വ്യ​വ​സാ​യ ശാ​ല​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സേ​ഫ്​​റ്റി അ​സി​സ്​​റ്റ​ൻ​റു​മാ​രെ നി​യ​മി​ക്കു​ന്നു. ആ​കെ ഏ​ഴ്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്​ (ജ​ന​റ​ൽ -ഒ​ന്ന്, ഒ.​ബി.​സി -നാ​ല്, എ​സ്.​​സി -ഒ​ന്ന്). യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത/ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നോ​ ഒ​രു വ​ർ​ഷ​ത്തെ ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഡ​സ്​​ട്രി സേ​ഫ്​​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഏ​തെ​ങ്കി​ലും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ​നി​ന്നോ ഫാ​ക്​്​​ട​റി​യി​ൽ നി​ന്നോ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ​പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ പ​രി​ച​യം അ​നി​വാ​ര്യം. മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ നി​യ​മ​നം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 30 വ​യ​സ്സ്​. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. അ​പേ​ക്ഷ​ഫീ​സ്​ 100 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷ​ഫീ​സി​ല്ല. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ്, ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ മ​ു​ഖേ​ന ഫീ​സ​ട​ക്കാം. അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി www.cochinshipyard.com വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച്​ 19. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newskochin shipyardvaccancys
News Summary - vaccancys in kochin shipyard-career news
Next Story