Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ 11ാം...

സി.ബി.എസ്​.ഇ 11ാം ക്ലാസിൽ മൂന്ന്​ പുതിയ വിഷയങ്ങൾ

text_fields
bookmark_border
സി.ബി.എസ്​.ഇ 11ാം ക്ലാസിൽ മൂന്ന്​ പുതിയ വിഷയങ്ങൾ
cancel

ന്യൂ​ഡ​ൽ​ഹി: 2020-21 അ​ക്കാ​ദ​മി​ക്​ വ​ർ​ഷം മു​ത​ൽ സി.​ബി.​എ​സ്.​ഇ 11ാം ക്ലാ​സി​ൽ മൂ​ന്ന്​ പു​തി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ ​ക്കൊ​ള്ളി​ക്കു​ന്നു. ഡി​സൈ​ൻ തി​ങ്കി​ങ്, ഫി​സി​ക്ക​ൽ ആ​ക്​​ടി​വി​റ്റി ​െട്ര​യി​ന​ർ, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തു​ക.

പു​തി​യ ലോ​ക- തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ട്രെ​യി​നി​ങ്​ ആ​ൻ​ഡ്​​ സ്​​കി​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബി​ശ്വ​ജി​ത്​ സാ​ഹ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEnew subjectsdesign thinkingphysical activity
News Summary - three new subjects in cbse 11th class
Next Story