Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്​പോർട്​സ്​...

സ്​പോർട്​സ്​ മാനേജ്​മെൻറ്​, സ്​പോർട്​സ്​ എഞ്ചിനീയറിങ്ങ്​ കോഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
സ്​പോർട്​സ്​ മാനേജ്​മെൻറ്​, സ്​പോർട്​സ്​ എഞ്ചിനീയറിങ്ങ്​ കോഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു
cancel

തിരുവനന്തപുരം: കാര്യവട്ടം സ്​പോർട്​സ്​ ഹബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്​പോർട്​സ്​ മാനേജ്​മ​െൻറ്​, സ്​പോർട്​സ്​ എഞ്ചിനീയറിങ്ങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്​പോർട്​സ്​ ആൻഡ്​ മാനേജ്​മ​െൻറ്​ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (എസ്​.എം.ആർ.ഇ)​ വിവിധ തൊഴിലധിഷ്​ഠിത കോഴ്​സുകൾക്ക്​ അഡ്​മിഷന്​ അപേക്ഷ ക്ഷണിക്കുന്നു.

കേരള സർക്കാരി​​െൻറ നൈപുണ്യ വികസന മിഷനായ കെയ്​സി​​െൻറ അക്രഡിറ്റേഷനോട്​ കൂടി നടത്തുന്ന സ്​പോർട്​സ്​ മാനേജ്​മ​െൻറ്​, സ്​പോർട്​സ്​ എഞ്ചിനീയറിങ്ങ് കോഴ്​സുകളിലേക്കാണ്​ പ്രവേശനം. പ്ലസ്​ ടു ബിരുദം, എഞ്ചിനീയറിങ്ങ്​, എം.ബി.എ എന്നിവ പൂർത്തിയാക്കിയവർക്ക്​ കോഴ്​സുകളിലേക്ക്​ അപേക്ഷിക്കാം. 


സ്​പോർട്​സ്​ ഏജൻറ്​, സ്​പോർട്​സ്​ ക്ലബ്​ മാനേജർ, സ്​പോർട്​സ്​ ലീഗ്​ മാനേജർ, സ്​പോർട്​സ്​ അനലിസ്റ്റ്​, സ്​കൗട്ട്​, സ്​പോർട്​സ്​ ഡെവലപ്​മ​െൻറ്​ ഒാഫീസർ, സ്​പോർട്​സ്​ എഞ്ചിനീയർ, സ്​പോർട്​സ്​ ഫ്ലോറിങ്​, സ്​പോർട്​സ്​ ലൈറ്റിങ്​, സ്​പോർട്​സ്​ അക്കൗസ്റ്റിങ്​, എന്നിങ്ങനെ സ്​പോർട്​സ് അനുബന്ധിയായ വിവിധ കരിയറുകൾക്കുള്ള പരിശീലനം കോഴ്​സുകളിൽ നിന്നും ലഭിക്കും. 

അപേക്ഷിക്കേണ്ട അവസാന തീയതി മെയ്​ 28. ക്ലാസുകൾ ജൂണിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ - 8891675259, 9995675259
വെബ്​സൈറ്റ്​ : www.smri.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports managementsports engineeringsports coursesEducation News
News Summary - sports courses-education news
Next Story