Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ...

െഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ സ​യ​ൻ​റി​സ്​​റ്റ്​/ എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
ISRO
cancel

ഇ​ന്ത്യ​ൻ സ്​​പേ​സ്​ റി​സ​ർ​ച്ച്​ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ  (​െഎ.​എ​സ്.​ആ​ർ.​ഒ) സ​യ​ൻ​റി​സ്​​റ്റ്​/ എ​ൻ​ജി​നീ​യ​ർ, മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ലെ 25 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​യ​ൻ​റി​സ്​​റ്റ്​ എ​ൻ​ജി​നീ​യ​ർ-24 ഒ​ഴി​വ​ു​ക​ൾ, യോ​ഗ്യ​ത: ബി.​ഇ./​ബി.​ടെ​ക്, എം.​ഇ/​എം.​ടെ​ക്.
മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ: ഒ​രു ഒ​ഴി​വ്, യോ​ഗ്യ​ത: എം.​ബി.​ബി.​എ​സും ഡി​േ​പ്ലാ​മ​യും അ​ല്ലെ​ങ്കി​ൽ എം.​ബി.​ബി.​എ​സ്, എം​ഡി/ ഡി​എ​ൻ​ബി. 
അ​പേ​ക്ഷ ഫീ​സി​ല്ല.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 35 വ​യ​സ്സ്​.  ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്​ 23. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും http://www.shar.gov.in വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroengineermalayalam newscareer newsscientist
News Summary - scientist, engineer in isro-career news
Next Story