ഏപ്രിൽ 30 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി

08:56 AM
24/03/2020

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും പി.​എ​സ്.​സി മാ​റ്റി​െ​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​െ​വ​ച്ചു.

 

മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ശ്ച​യി​ച്ച എ​ല്ലാ പ്ര​മാ​ണ​പ​രി​ശോ​ധ​ന​ക​ളും സ​ർ​വി​സ്​ വെ​രി​ഫി​ക്കേ​ഷ​നും മാ​റ്റി​െ​വ​ച്ചു. കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ, ശാ​രീ​രി​ക അ​ള​വെ​ടു​പ്പ്, പ്രാ​യോ​ഗി​ക പ​രീ​ക്ഷ എ​ന്നി​വ​യൊ​ന്നും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്തി​ല്ല. പ്ര​മാ​ണ​ങ്ങ​ൾ െപ്രാ​ഫൈ​ലി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ അ​റി​യി​ച്ച അ​സി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​സ്​​തി​ക​ക​ൾ​ക്ക് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
 

Loading...
COMMENTS