Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightശാസ്​ത്ര-സാ​ങ്കേതിക...

ശാസ്​ത്ര-സാ​ങ്കേതിക വിഷയങ്ങളിൽ മാസ്​റ്റേഴ്​സ്​, പിഎച്ച്.​ഡി പ്രവേശനം 

text_fields
bookmark_border
phd-course
cancel

സി.​എ​സ്.​ഐ.​ആ​ർ ല​ബോ​റ​ട്ട​റി​ക​ളും എ.​സി.​എ​സ്.​ഐ.​ആ​ർ അ​ക്കാ​ദ​മി​ക കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ/​ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ശാ​സ്​​ത്ര-​സാ​​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ (എം.​ഇ/​എം.​ടെ​ക്​/​എം.​എ​സ്​​സി), എം.​ടെ​ക്, പി​എ​ച്ച്.​​ഡി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഗാ​സി​യാ​ബാ​ദി​ലെ അ​ക്കാ​ദ​മി ഓ​ഫ്​ സ​യ​ൻ​റി​ഫി​ക്​ ആ​ൻ​ഡ്​ ഇ​ന്നോ​വേ​റ്റി​വ്​ റി​സ​ർ​ച്​ (എ.​സി.​എ​സ്.​ഐ.​ആ​ർ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

പി​എ​ച്ച്.​​ഡി എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ 248 സീ​റ്റു​ക​ളും ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡ്യു​വ​ൽ ഡി​ഗ്രി (എം.​ടെ​ക്​ ആ​ൻ​ഡ്​ പി​എ​ച്ച്.​ഡി) പ്രോ​ഗ്രാ​മി​ൽ 50 സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. എം.​എ​സ്​​സി പ്രോ​ഗ്രാ​മി​ൽ 30, എം.​ടെ​ക്​ പ്രോ​ഗ്രാ​മി​ൽ 70 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്. സ്​​ഥാ​പ​ന​ങ്ങ​ളും പ്രോ​ഗ്രാ​മു​ക​ളും സീ​റ്റു​ക​ളും പ്ര​വേ​ശ​ന യോ​ഗ്യ​ത​യും അ​ട​ക്കം വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.acsir.res.inൽ ​ല​ഭി​ക്കും.

അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി http://acsir.res.in/admissionൽ ​മേ​യ്​ 28 വ​രെ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ജൂ​ൺ 15നും ​ജൂ​ലൈ 17നും ​ഇ​ട​യി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ/​അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. ജൂ​ലൈ 31ന​കം ആ​ദ്യ സെ​മ​സ്​​റ്റ​ർ ഫീ​സ്​ അ​ട​ച്ച്​ അ​ഡ്​​മി​ഷ​ൻ നേ​ടാം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ വെ​യ്​​റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdEducation News
News Summary - phd admission in science
Next Story