മെഡിക്കൽ  അഖിലേന്ത്യ ക്വോട്ട; ആദ്യ അലോട്ട്​മെൻറ്​ ഇന്ന്​

08:37 AM
01/07/2019
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ അ​ലോ​ട്ട്​​​മ​​െൻറ്​ തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​​മ​​െൻറ്​ ല​ഭി​ച്ച​വ​ർ​ക്ക്​ ജൂ​ലൈ ആ​റു​​വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.

ക​ൽ​പി​ത, കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും ഇ.​എ​സ്.​െ​എ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മ​​െൻറും തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ങ്​ ക​മ്മി​റ്റി​യു​ടെ www.mcc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ അ​ലോ​ട്ട്​​​മ​​െൻറ്​ വി​വ​ര​ങ്ങ​ൾ അ​റി​യാം. ജൂ​ലൈ 15നാ​ണ്​ ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറ്. 
Loading...
COMMENTS