Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎം.​സി.​എ കോ​ഴ്​​സ്​...

എം.​സി.​എ കോ​ഴ്​​സ്​ ര​ണ്ടു​വ​ർ​ഷ​മാ​ക്കി ഉ​ത്ത​ര​വ്​

text_fields
bookmark_border
എം.​സി.​എ കോ​ഴ്​​സ്​ ര​ണ്ടു​വ​ർ​ഷ​മാ​ക്കി ഉ​ത്ത​ര​വ്​
cancel
ന്യൂ​ഡ​ൽ​ഹി: മാ​സ്​​റ്റേ​ഴ​്​​സ്​ ഓ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (എം.​സി.​എ) കോ​ഴ്​​സി​​െൻറ കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷ​ത്തി​ൽ​നി​ന്ന്​ ര​ണ്ടു​വ​ർ​ഷ​മാ​ക്കി കു​റ​ച്ചു. 2020-21 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ലാ​ണ്​ കോ​ഴ്​​സ്​ കാ​ലാ​വ​ധി കു​റ​ക്ക​ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഓ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ (എ.​ഐ.​സി.​ടി.​ഇ) ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. 2019 ഡി​സം​ബ​റി​ൽ ചേ​ർ​ന്ന യു.​ജി.​സി ​യോ​ഗ​മാ​ണ്​ കാ​ലാ​വ​ധി കു​റ​​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബി.​സി.​എ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം, പ്ല​സ്​ ടു/ ​ബി​രു​ദ​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​ഠി​ച്ച്​ ബി.​എ​സ്​​സി, ബി.​കോം, ബി.​എ എ​ന്നി​വ​യി​ലൊ​ന്നാ​ണ്​ യോ​ഗ്യ​ത. യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്ക്​ ഉ​ണ്ടാ​യി​രി​ക്ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​സി.​എ ര​ണ്ടു​വ​ർ​ഷ കോ​ഴ്​​സ്​ ആ​ണെ​ങ്കി​ലും എ​ൻ.​ഐ.​ടി​ക​ളി​ലും പ​ല കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും മൂ​ന്നു​വ​ർ​ഷ​മാ​ണ്​ കോ​ഴ്​​സ്. ഇ​താ​ണ്​ ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​മാ​ക്കി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MCA
News Summary - mca
Next Story