കെ മാറ്റ്​ പരീക്ഷ ജൂൺ 21ന്​

12:13 PM
14/05/2020

തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ്​ (കേരള മാനേജ്മ​െൻറ്​ ആപ്റ്റിറ്റ്യൂഡ് ടെസ്​റ്റ്​)  ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 21ന്​ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. മേയ് 20ന്​ വൈകീട്ട്​ അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് -www.cee.kerala.gov.in

Loading...
COMMENTS