Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.​ജി​യി​ൽ ജൂ​നി​യ​ർ...

എം.​ജി​യി​ൽ ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ ഒ​ഴി​വ്

text_fields
bookmark_border
എം.​ജി​യി​ൽ ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ ഒ​ഴി​വ്
cancel

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​നോ സ​യ​ൻ​സ്​ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ഡി.​എ​സ്.​ടി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള േപ്രാ​ജ​ക്ടി​ൽ, ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ണ്ട് ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ​യു​ടെ ഒ​ഴി​വു​ണ്ട്. േപ്രാ​ജ​ക്ട് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷം. ഒ​ന്നാം ക്ലാ​സ് അ​ഥ​വാ ത​ത്തു​ല്യ േഗ്ര​ഡി​ൽ ഫി​സി​ക്സ്​/ കെ​മി​സ്​​ട്രി/​നാ​നോ സ​യ​ൻ​സ്​/ ​െമ​റ്റീ​രി​യ​ൽ  സ​യ​ൻ​സി​ൽ എം.​എ​സ്​​സി​യോ, നാ​നോ ടെ​ക്നോ​ള​ജി/ ​െമ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ /പോ​ളി​മ​ർ  ടെ​ക്നോ​ള​ജി​യി​ൽ എം.​ടെ​ക് ബി​രു​ദ​മോ ആ​ണ് യോ​ഗ്യ​ത. നെ​റ്റ്/​ഗേ​റ്റ് യോ​ഗ്യ​ത​യും ഗ​വേ​ഷ​ണ അ​ഭി​രു​ചി​യും അ​ഭി​ല​ഷ​ണീ​യം. പ്ര​തി​മാ​സം 25000 രൂ​പ​യും പു​റ​മെ വീ​ട്ടു​വാ​ട​ക, മെ​ഡി​ക്ക​ൽ  അ​ല​വ​ൻ​സു​ക​ളും ല​ഭി​ക്കും.

വി​ശ​ദ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും  സ​ഹി​ത​മു​ള്ള അ​പേ​ക്ഷ​ക​ൾ, ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റ​ർ, ഡി.​എ​സ്.​ടി-​നാ​നോ​മി​ഷ​ൻ േപ്രാ​ജ​ക്ട്, സ്​​കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ്​ അ​പ്ലൈ​ഡ് ഫി​സി​ക്സ്​/ ഐ.​ഐ.​യു.​സി.​എ​ൻ.​എ​ൻ, എം.​ജി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ്​ പി.​ഒ, കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 15ന​കം സ​മ​ർ​പ്പി​ക്ക​ണം. 
ഇ-​മെ​യി​ലാ​യി nkkalarikkal@mgu.ac.in എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityjunior reserch fellowMalayalam News
News Summary - junior reserch fellow in mg university- career news
Next Story