Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.​ഐ.ടി.എം റിസർച്​​...

ഐ.​ഐ.ടി.എം റിസർച്​​ ഫെലോകളെ തേടുന്നു; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 31ന​കം

text_fields
bookmark_border
ഐ.​ഐ.ടി.എം റിസർച്​​ ഫെലോകളെ തേടുന്നു; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 31ന​കം
cancel

പു​ണെ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടോ​പ്പി​ക്ക​ൽ മീ​റ്റി​യ​റോ​ള​ജി (ഐ.​ഐ.​ടി.​ എം) റി​സ​ർ​ച്​​ ഫെ​ലോ​ക​ളെ തേ​ടു​ന്നു. എം.​ആ​ർ.​എ​ഫ്.​പി പ്രോ​ഗ്രാ​മി​ൽ 36 റി​സ​ർ​ച്​​ ഫെ​ലോ​ക​ളെ​യും (പ​ര​സ ്യ ന​മ്പ​ർ PER/03/2020/MRFP) ഐ.​ഐ.​ടി.​എ​മ്മി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ 10 റി​സ​ർ​ച്​​ ​അ​സോ​സി​യേ​റ ്റു​ക​ളെ​യും 20 റി​സ​ർ​ച്​​ ​ഫെ​ലോ​ക​ളെ​യു​മാ​ണ്​ (പ​ര​സ്യ ന​മ്പ​ർ PER/03/2020) തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​. യോ​ഗ്യ​ ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://tropmet.res.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 31ന​കം സ​മ​ർ​പ്പി​ക്ക​ണം.

മ​ന്ത്രാ​ല​യ​ത്തി​​െൻറ റി​സ​ർ​ച്​​ ഫെ​ലോ​ പ്രോ​ഗ്രാ​മി​ൽ (MRFP) ജൂ​നി​യ​ർ/​സീ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ​ക​ൾ​ക്ക്​ ഭൗ​മ​ശാ​സ്​​ത്ര/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ 10 ദേ​ശീ​യ ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ഫെ​ലോ​ഷി​​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ എ​ർ​ത്ത്​ സ​യ​ൻ​സ്​ സ്​​റ്റ​ഡീ​സും കൊ​ച്ചി​യി​ലെ സ​െൻറ​ർ ഫോ​ർ മ​റൈ​ൻ ലി​വി​ങ്​ റി​സോ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ക്കോ​ള​ജി​യും ചെ​ന്നൈ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഓ​ഷ്യ​ൻ ടെ​ക്​​നോ​ള​ജി​യും ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ സെ​സി​മോ​ള​ജി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ദേ​ശീ​യ ത​ല​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ര​ണ്ടു വ​ർ​ഷം ജെ.​ആ​ർ.​എ​ഫും തു​ട​ർ​ന്ന്​ വാ​ഴ്​​സി​റ്റി​യി​ലെ ര​ജി​സ്​​ട്രേ​ഷ​നോ​ടെ പി​എ​ച്ച്.​​ഡി​യും പൂ​ർ​ത്തി​യാ​ക്ക​ണം. മാ​സം 31,000 രൂ​പ സ്​​റ്റൈ​പ്പ​ൻ​ഡും വീ​ട്ടു​വാ​ട​ക ബ​ത്ത​യും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iitm puneEducation News
News Summary - iitm pune -education news
Next Story