Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ് തുല്യത പരീക്ഷ ഫലം
text_fieldsbookmark_border
തിരുവനന്തപുരം: 2019 ജൂലൈയിൽ നടന്ന ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെൻറ് തുല്യത പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in, www.dhsekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ ഫീസടച്ച് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം.
പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 600ഉം ഫോട്ടോകോപ്പിക്ക് 400ഉം സൂക്ഷ്മപരിശോധനക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷ ഫോറങ്ങൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story